Ningalude chuttupaadilum yathrayilum matum kaanunna kouthukamunarthunna photos Ningalude mobile camerayilo matu vazhiyiloodeyo oppiyedukkunna chithrangal ivide post cheyyam !!! Oppam oru cheriya kuripum akam...
എന്തോ ശബ്ധം കേൾക്കുന്നുവെന്ന് പറഞ്ഞ് മുകളിലേക്ക് പോയതാ അനിയൻ. ഉടനെ വിളി വന്നു " ഓടി വാാാ !!! മൊബൈൽ കൂടി എടുത്തോ ". പോയി നോക്കിയപ്പോഴാണ് പച്ച നിറത്തിൽ കുറുമ്പിയെ കണ്ടത്. കക്ഷി ഇവിടെ എങ്ങിനെയോ പെട്ടു പോയതാണ്. ഫോട്ടോ സെക്ഷൻ കഴിഞ്ഞിട്ടും പോവാൻ ഭാവമില്ല. അവസാനം ഒരു പെട്ടിക്കുള്ളിലാക്കി പുറത്തേക്ക് തുറന്ന് വിട്ടു. പച്ച നിറമായത് കൊണ്ട് സാധാരണ കാണാൻ പ്രയാസമാണ്. നമ്മൾ ഇവയെ 'മുളന്തത്ത'(White cheeked Barbet) എന്ന് വിളിക്കും
Mulamthathaye kanditilla ??? Sadharanayayi nadukalil kanarullathanallo..!! Marathiloke irunal kanan paadanu.. Ithipo petenu kudungi poyathaanu mukallil.. Glass kandilla angane patiyathaa kilik..
ഞങ്ങടെ അടുത്തുള്ള ഒരു പ്രകൃതി രമണീയമായ സ്ഥലമാണ് "വല്ല്യ കലങ്ങ് " എന്നാണു പറയാറ്,,, നോമ്പ് ആയ കൊണ്ട് വ്യ്കുന്നേരങ്ങള്‍ ഒക്കെ ഇവടെ ആണ്.. അല്ലേലും ഇവടെ ആണ് .. മേലെ ഉള്ള പിക് എന്റെ ക്യാമറയില്‍ പകര്‍ത്തിയതാ...