1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Photo of the day

Discussion in 'Literature, Travel & Food' started by Mark Twain, Jun 20, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,408
    Likes Received:
    6,704
    Liked:
    12,586
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ningalude chuttupaadilum yathrayilum matum kaanunna kouthukamunarthunna photos :beach:

    Ningalude mobile camerayilo matu vazhiyiloodeyo oppiyedukkunna chithrangal ivide post cheyyam !!! Oppam oru cheriya kuripum akam...
     
    Spunky and Mayavi 369 like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,408
    Likes Received:
    6,704
    Liked:
    12,586
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Fantasia Painting(24).jpg Fantasia Painting(25).jpg

    എന്തോ ശബ്ധം കേൾക്കുന്നുവെന്ന് പറഞ്ഞ് മുകളിലേക്ക് പോയതാ അനിയൻ. ഉടനെ വിളി വന്നു " ഓടി വാാാ !!! മൊബൈൽ കൂടി എടുത്തോ ". പോയി നോക്കിയപ്പോഴാണ് പച്ച നിറത്തിൽ കുറുമ്പിയെ കണ്ടത്‌.

    കക്ഷി ഇവിടെ എങ്ങിനെയോ പെട്ടു പോയതാണ്. ഫോട്ടോ സെക്ഷൻ കഴിഞ്ഞിട്ടും പോവാൻ ഭാവമില്ല. അവസാനം ഒരു പെട്ടിക്കുള്ളിലാക്കി പുറത്തേക്ക് തുറന്ന് വിട്ടു.

    പച്ച നിറമായത് കൊണ്ട് സാധാരണ കാണാൻ പ്രയാസമാണ്. നമ്മൾ ഇവയെ 'മുളന്തത്ത'(White cheeked Barbet) എന്ന് വിളിക്കും
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,408
    Likes Received:
    6,704
    Liked:
    12,586
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Last edited: Jun 20, 2016
    Spunky likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,408
    Likes Received:
    6,704
    Liked:
    12,586
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഈ കഴിഞ്ഞ പൊള്ളുന്ന ചൂടിൽ ഒരു ദിവസം രാത്രി നല്ല മഴ പെയ്തപ്പോൾ എടുത്തതാണ്. :GirlSigh: Fantasia Painting(3).jpg
     
    Spunky and Mayavi 369 like this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    23,719
    Likes Received:
    6,695
    Liked:
    1,287
    Trophy Points:
    333
    Location:
    Kollam
    Kiliyae aadyam aayi kanuvaanu
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    23,719
    Likes Received:
    6,695
    Liked:
    1,287
    Trophy Points:
    333
    Location:
    Kollam
    Nice thread twain machaa
     
    Mark Twain likes this.
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    23,719
    Likes Received:
    6,695
    Liked:
    1,287
    Trophy Points:
    333
    Location:
    Kollam
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,408
    Likes Received:
    6,704
    Liked:
    12,586
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Mulamthathaye kanditilla ??? Sadharanayayi nadukalil kanarullathanallo..!!

    Marathiloke irunal kanan paadanu.. Ithipo petenu kudungi poyathaanu mukallil.. Glass kandilla angane patiyathaa kilik..
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    61,147
    Likes Received:
    18,422
    Liked:
    42,327
    Trophy Points:
    333
    Location:
    Calicut
    Fujji roxx :clap:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,673
    Likes Received:
    14,569
    Liked:
    8,697
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]

    ഞങ്ങടെ അടുത്തുള്ള ഒരു പ്രകൃതി രമണീയമായ സ്ഥലമാണ്‌ "വല്ല്യ കലങ്ങ് " എന്നാണു പറയാറ്,,, നോമ്പ് ആയ കൊണ്ട് വ്യ്കുന്നേരങ്ങള്‍ ഒക്കെ ഇവടെ ആണ്.. അല്ലേലും ഇവടെ ആണ് .. :Lol:
    മേലെ ഉള്ള പിക് എന്റെ ക്യാമറയില്‍ പകര്‍ത്തിയതാ...
     

Share This Page