1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ►►Njandukalude Naatil Oridavela◄◄ Nivin Pauly | Ahaana | Althaf - Excellent Reports |

Discussion in 'MTownHub' started by Mayavi 369, Dec 5, 2015.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Aju Varghese
    Page Liked · 1 hr ·
    [​IMG]


    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
    A Nivin Pauly production
    All the best wishes :)
     
  3. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    പ്രേമത്തിലെ മേരിയുടെ കൂട്ടുകാരൻ ഇനി സംവിധായകൻ; നായകനും നിർമ്മാതാവും നിവിൻ പോളി
    Monday 26 September 2016 04:30 PM IST
    by സ്വന്തം ലേഖകൻ

    [​IMG]

    നിവിൻ പോളി നായകനും നിർമാതാവുമാകുന്ന പുതിയ ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.


    അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയിൽ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിം ഈ ചിത്രത്തിലൂടെ സംവിധായകനാകുന്നു. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. സിനിമയുടെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു.

    [​IMG]

    ലാൽ, റോഷൻ ആൻഡ്‌റൂസ്, കുഞ്ചാക്കോ ബോബൻ, നായികമാരായ അഹാന കൃഷ്ണകുമാർ, ഐശ്വര്യ, നിർമ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി. രാജേഷ്, ആന്റണി പെരുമ്പാവൂർ, നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.

    [​IMG]

    ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ സ്വിച്ച് ഓണും, സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. നിവിൻ പോളി, ബോബി സിംഹ, സിദ്ധാർഥ് ശിവ, സൈജു കുറുപ്പ്, ബിജി ബാൽ, അഫ്സൽ യൂസഫ്, കിച്ചു, സിജു വിൽ‌സൺ, ഷറഫുദ്ധിൻ, ജസ്റ്റിൻ, രാജീവ് പിള്ള, ആന്റോ ജോസഫ്, ശ്രിന്ദ, അഹാന കൃഷ്ണകുമാർ, ഐശ്വര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    [​IMG]

    കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. സംവിധായകനും നടനുമായ ലാൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ, സിജു വിൽസൺ തുടങ്ങിയവരും ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങളാണ്. മധു നീലകണ്ഠന്റെ സഹായിയായ മുകേഷ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത്. ബിജിബാലിന്റെ സഹായിയായി പ്രവർത്തിച്ച ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.
     
    Rakshadhikari likes this.
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    she is a gud actress...watch kakamuttai..........
     
  5. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Pooja Stills
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
    Novocaine likes this.
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    heroine maatram aanu oru prashnam...
     
  7. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Poraaa
     
  8. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Innathe etaavum cheruppam thonnunne chackochan thanne!!!
     
  9. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Thread title okke update cheyyadey

    FB_IMG_1476182349500.jpg

    New look
     
    Aanakattil Chackochi likes this.
  10. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur

Share This Page