മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ ചിത്രം എന്നൊന്നും ഞാൻ ഇതിനെ വിശേശിപ്പിക്കുന്നില്ല് എങ്കില്ലും ഈ ഒരു ഗ്ഗെന്രെ ഇലെ ഓനെ ഓഫ്* ഠെ ബ്ബെസ്റ്റ്*. സ്തിരം പറഞ്ഞു മടുത്ത രീതിയിൽ നിന്നു മാറി സഞ്ചിരിച്ചത്* കൊണ്ട്* കൈയടി നേടാൻ എസ്രക്ക്* സാധിച്ചിട്ടുണ്ടെങ്കിലും ഹൊറർ ഫാക്ടേർസ്സ്* കുറവായത്* കാരണം ഒരു ഗംഭീര ഹൊറർ ചിത്രം എന്നു ഇതിനെ വിശെശിപ്പിക്കാൻ ആകില്ല എന്നതാണു ഏക പോഴായ്മ. ചിത്രത്തെ കുറിച്ച്* പറയുകയാണെൽ മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിയ രാജൻ - പ്രിയാ ദമ്പതികൾ കൊച്ചിയിൽ ഒരു വിച്രിമ്പിച്ച ഒരു വീട്* വാടകയ്ക്ക്* എടുക്കുന്നു. ഇന്റീരിയർ ഡിസൈനർ കൂടെ ആയ പ്രിയ വീട്ടിലേക്ക്* ചില ആന്റിക്* പീസസുകൾ വാങ്ങുന്നതിന്റെ ഇടയിൽ ഡിബുക്ക്* ബോക്സ്* ശ്രദ്ധിയിൽ പെട്ടു. ആ പെട്ടി പ്രിയയെ വല്ലാതെ ആകർഷിച്ചത്* കൊണ്ട്* തന്നെ പ്രിയ അതു സ്വന്തമാക്കി. ജൂത ആത്മാവിനെ ആവാഹിച്ച ആ പെട്ടി മൂലം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണു ചിത്രം പങ്കുവെക്കുന്നത്*. തന്റെ ആദ്യ ചിത്രം ആയിട്ടും വളരെ മിക്കച്ച രീതിയിൽ തന്നെ ചിത്രം എക്സിക്യൂട്ട്* ചെയ്യാൻ സംവിധായകനു സാധിച്ചു ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണു എസ്ര എന്നു പറയാത്ത വിധം ആയിരുന്നു മേക്കിംഗ്*. സുജിത്* വാസുദേവിന്റെ അത്യുഗ്രൻ ഫ്രേമുകളും എടിറ്റിംഗ്* സെക്ഷനിലെ മികവും പശ്ച്ചാത്തല സംഗീതവും കൂടെ ആയപ്പോൾ എസ്ര എന്ന ചിത്രം ടെക്നികലി ബ്രില്ലൈന്റ്* എന്നു തന്നെ നമുക്ക്* വിശെശിപ്പിക്കാൻ ആകും. മലയാളത്തിൽ ഇന്നേവരെ ഒരു ഹൊറർ സിനിമയിലും പറഞ്ഞു കേട്ടിട്ടില്ലാത്ത തീം ആണു കധാകൃത്ത്* കൂടിയായ സംവിധായകൻ നമ്മളൊട്* പങ്കുവെച്ചത്* ഹൊറർ സീൻസിന്റെ സാനിധ്യം കൂട്ടാവുന്ന ഒരു ചിത്രം ആയിരിന്നുട്ടും കധാകൃത്തും സംവിധായകനും കൂടി ആയ ജയ്* അതിൽ നന്നേ പരാജയപെട്ടെങ്കിലും ചിത്രത്തെ കുറിച്ചു മറ്റു കുറ്റങ്ങളും ഒന്നും തന്നെ എടുത്ത്* പറയാൻ ഇല്ല എന്നതാണു സത്യം. കാസ്റ്റിങ്ങിന്റെ കാര്യത്തിൽ എസ്ര ഒരു സംഭവം തന്നെ ആയിരുന്നു എല്ലാരും അവരുടെ ഭാഗങ്ങൽ വളരെ വൃത്തിക്ക്* തന്നെ ചെയ്തു. സുജിത്* ശങ്കറിന്റെ പെർഫോമൻസ്* എടുത്ത്* പറയേണ്ട ഒന്നു തന്നെ ആയിരുന്നു വളരെ മികച്ച അഭിനയം പുള്ളി കാഴ്ച്ചവെയ്ക്കുക ഉണ്ടായി നമ്മളെ ഞെട്ടിക്കുന്ന വിധത്തിൽ ആർന്നു മൂപ്പർട്ടെ പെർഫോമൻസ്*. സുജിതിനെ ആ റോൾ വിശ്വാസപ്പൂർവ്വം ഏൽപ്പിച്ച സംവിധായകനു എന്റെ പ്രെത്യേക അഭിനന്ദം. ഹോളിവുഡ്* സിൽമകൾ അധികം കണ്ടിട്ടില്ലാത്ത ആളായതു കൊണ്ടാകാം ഇവിടെ പലരും പറഞ്ഞ നെഗടീവ്സ്* ഒന്നും തന്നെ എനിക്ക്* ഫീൽ ചെയ്തില്ല. എന്റെ കൂടെ വന്ന 12 പേർക്കും ചിത്രം നന്നേ ബോധുക്കുക്കയും ചെയ്തു എന്നതാണു സത്യം. ചിത്രം കഴിഞ്ഞപ്പോൾ നല്ല കയ്യടിയും ഉണ്ടായിരുന്നു. പക്ഷേ എറ്റവും കൂടുതൽ ക്രൗവ്ഡ്* റെസ്പ്പോൺസ്* കിട്ടിയത്* ഗ്രേറ്റ്ഫാദർ ഇന്റെ ടീസറിനായിരുന്നു Rating 3.75/5 Theater - Mavelikara Sandra Status - 100% (460 Seater) Time - 11am Sent from my vivo Y31L using Tapatalk
Thanks.. Aksharathet ozhivakiyal vayikan oru flow kitum !! Ithiri kashtapetalum athaanu athinte oru bangi...