1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ezra - My View

Discussion in 'MTownHub' started by Bhaskara Patelar, Feb 11, 2017.

  1. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ ചിത്രം എന്നൊന്നും ഞാൻ ഇതിനെ വിശേശിപ്പിക്കുന്നില്ല് എങ്കില്ലും ഈ ഒരു ഗ്ഗെന്രെ ഇലെ ഓനെ ഓഫ്* ഠെ ബ്ബെസ്റ്റ്*. സ്തിരം പറഞ്ഞു മടുത്ത രീതിയിൽ നിന്നു മാറി സഞ്ചിരിച്ചത്* കൊണ്ട്* കൈയടി നേടാൻ എസ്രക്ക്* സാധിച്ചിട്ടുണ്ടെങ്കിലും ഹൊറർ ഫാക്ടേർസ്സ്* കുറവായത്* കാരണം ഒരു ഗംഭീര ഹൊറർ ചിത്രം എന്നു ഇതിനെ വിശെശിപ്പിക്കാൻ ആകില്ല എന്നതാണു ഏക പോഴായ്മ.

    ചിത്രത്തെ കുറിച്ച്* പറയുകയാണെൽ മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിയ രാജൻ - പ്രിയാ ദമ്പതികൾ കൊച്ചിയിൽ ഒരു വിച്രിമ്പിച്ച ഒരു വീട്* വാടകയ്ക്ക്* എടുക്കുന്നു. ഇന്റീരിയർ ഡിസൈനർ കൂടെ ആയ പ്രിയ വീട്ടിലേക്ക്* ചില ആന്റിക്* പീസസുകൾ വാങ്ങുന്നതിന്റെ ഇടയിൽ ഡിബുക്ക്* ബോക്സ്* ശ്രദ്ധിയിൽ പെട്ടു. ആ പെട്ടി പ്രിയയെ വല്ലാതെ ആകർഷിച്ചത്* കൊണ്ട്* തന്നെ പ്രിയ അതു സ്വന്തമാക്കി. ജൂത ആത്മാവിനെ ആവാഹിച്ച ആ പെട്ടി മൂലം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണു ചിത്രം പങ്കുവെക്കുന്നത്*.

    തന്റെ ആദ്യ ചിത്രം ആയിട്ടും വളരെ മിക്കച്ച രീതിയിൽ തന്നെ ചിത്രം എക്സിക്യൂട്ട്* ചെയ്യാൻ സംവിധായകനു സാധിച്ചു ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണു എസ്ര എന്നു പറയാത്ത വിധം ആയിരുന്നു മേക്കിംഗ്*. സുജിത്* വാസുദേവിന്റെ അത്യുഗ്രൻ ഫ്രേമുകളും എടിറ്റിംഗ്* സെക്ഷനിലെ മികവും പശ്ച്ചാത്തല സംഗീതവും കൂടെ ആയപ്പോൾ എസ്ര എന്ന ചിത്രം ടെക്നികലി ബ്രില്ലൈന്റ്* എന്നു തന്നെ നമുക്ക്* വിശെശിപ്പിക്കാൻ ആകും. മലയാളത്തിൽ ഇന്നേവരെ ഒരു ഹൊറർ സിനിമയിലും പറഞ്ഞു കേട്ടിട്ടില്ലാത്ത തീം ആണു കധാകൃത്ത്* കൂടിയായ സംവിധായകൻ നമ്മളൊട്* പങ്കുവെച്ചത്* ഹൊറർ സീൻസിന്റെ സാനിധ്യം കൂട്ടാവുന്ന ഒരു ചിത്രം ആയിരിന്നുട്ടും കധാകൃത്തും സംവിധായകനും കൂടി ആയ ജയ്* അതിൽ നന്നേ പരാജയപെട്ടെങ്കിലും ചിത്രത്തെ കുറിച്ചു മറ്റു കുറ്റങ്ങളും ഒന്നും തന്നെ എടുത്ത്* പറയാൻ ഇല്ല എന്നതാണു സത്യം.

    കാസ്റ്റിങ്ങിന്റെ കാര്യത്തിൽ എസ്ര ഒരു സംഭവം തന്നെ ആയിരുന്നു എല്ലാരും അവരുടെ ഭാഗങ്ങൽ വളരെ വൃത്തിക്ക്* തന്നെ ചെയ്തു. സുജിത്* ശങ്കറിന്റെ പെർഫോമൻസ്* എടുത്ത്* പറയേണ്ട ഒന്നു തന്നെ ആയിരുന്നു വളരെ മികച്ച അഭിനയം പുള്ളി കാഴ്ച്ചവെയ്ക്കുക ഉണ്ടായി നമ്മളെ ഞെട്ടിക്കുന്ന വിധത്തിൽ ആർന്നു മൂപ്പർട്ടെ പെർഫോമൻസ്*. സുജിതിനെ ആ റോൾ വിശ്വാസപ്പൂർവ്വം ഏൽപ്പിച്ച സംവിധായകനു എന്റെ പ്രെത്യേക അഭിനന്ദം.

    ഹോളിവുഡ്* സിൽമകൾ അധികം കണ്ടിട്ടില്ലാത്ത ആളായതു കൊണ്ടാകാം ഇവിടെ പലരും പറഞ്ഞ നെഗടീവ്സ്* ഒന്നും തന്നെ എനിക്ക്* ഫീൽ ചെയ്തില്ല. എന്റെ കൂടെ വന്ന 12 പേർക്കും ചിത്രം നന്നേ ബോധുക്കുക്കയും ചെയ്തു എന്നതാണു സത്യം. ചിത്രം കഴിഞ്ഞപ്പോൾ നല്ല കയ്യടിയും ഉണ്ടായിരുന്നു. പക്ഷേ എറ്റവും കൂടുതൽ ക്രൗവ്ഡ്* റെസ്പ്പോൺസ്* കിട്ടിയത്* ഗ്രേറ്റ്ഫാദർ ഇന്റെ ടീസറിനായിരുന്നു :Band:

    Rating 3.75/5
    Theater - Mavelikara Sandra
    Status - 100% (460 Seater)
    Time - 11am

    Sent from my vivo Y31L using Tapatalk
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Da...

    Sent from my Lenovo K50a40 using Tapatalk
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks patelere :)

    Sent from my ONEPLUS A3003 using Tapatalk
     
  4. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Welcome freakaa and novettan

    Sent from my vivo Y31L using Tapatalk
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks.. Aksharathet ozhivakiyal vayikan oru flow kitum !! Ithiri kashtapetalum athaanu athinte oru bangi...
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    enitu njan vayichalo flowil :Vandivittu:
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    thanks paakara,,,review nannayitund :punk:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Njn sadharakkarude karyama kunjirama paranjath...
     
  9. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
  10. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Welcome all :Thnku:

    Sent from my vivo Y31L using Tapatalk
     

Share This Page