1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••Rajesh Pillai Films' ✈TAKE OFF✈••╝▀▄▀ EXCELLENT REPORTS ▀▄▀ GRAND 2nd WEEK ▀▄▀

Discussion in 'MTownHub' started by ITV, Mar 12, 2016.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ടേക്ക് ഓഫ് ഒരു നല്ല സിനിമയ്ക്കായുള്ള ആത്മാർത്ഥമായ ശ്രമം ആണ്

    എന്നാൽ ആ ശ്രമം ലക്ഷ്യത്തിലെത്തിക്കുന്നതിൽ പൂർണമായി വിജയിച്ചോ എന്നാണ് ചോദ്യം എങ്കിൽ എന്നിലെ പ്രേക്ഷകന്റെ ഉത്തരം ഇല്ല എന്നാണ്

    വളരെ നന്നായി, രാജേഷ് പിള്ളയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ആഖ്യാന ശൈലി ആയിരുന്നു ഒരു 80% ആദ്യപകുതിയും. പക്ഷെ ഇറാഖ് എപ്പിസോഡ് ആരംഭിച്ചത് മുതൽ പടം അല്പം വലിഞ്ഞു തുടങ്ങി.

    രണ്ടാം പകുതിയിൽ യഥാർത്ഥ സംഭവത്തെ അതേ പടി സ്‌ക്രീനിൽ കാണിക്കാൻ ശ്രമിച്ചു എന്നത് അഭിനന്ദനാർഹം എങ്കിലും ഒരു സിനിമ എന്ന നിലയിൽ ചിത്രം പറയുന്ന വിഷയം നിലനിർത്തേണ്ട വേഗതയോ ചടുലതയോ ചിത്രം കൈവരിക്കുന്നില്ല. രണ്ടാം പകുതി വളരെ പതിഞ്ഞ താളത്തിൽ ആണ് പോകുന്നത്.

    പാർവതി ആണ് മുഖ്യ റോളിൽ. ഒരു സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിക്കാം. ചാക്കോച്ചനും ഫഹദും ആസിഫും കിട്ടിയ വേഷങ്ങൾ അതിമനോഹരമാക്കി. താരങ്ങളില്ല, കഥാപാത്രങ്ങൾ മാത്രം. സിനിമാറ്റിക് ഹീറോയിസത്തിന് സ്കോപ് ഉള്ള ചാക്കോച്ചനെയും ഫഹദിന്റെയും കഥാപാത്രങ്ങളെ പച്ച മനുഷ്യരായി, നിസ്സഹായർ ആയി തന്നെ കാണിച്ചു എന്നത് സിനിമയ്ക്ക് ഒരേ സമയം ക്വാളിറ്റി സൈഡിൽ ഗുണവും പ്രേക്ഷകപ്രീതിയിൽ പിന്നോട്ടും വലിക്കും എന്നാണ് എന്റെ(എന്റെ മാത്രം) അഭിപ്രായം

    ഡയലോഗുകൾ ആണ് ഒരു വലിയ പ്ലസ് പോയിന്റ്. അതിൽ കയ്യടി നേടിയ മിക്കതും ചാക്കോച്ചന് തന്നെ എന്നതിൽ എന്നിലെ കുഞ്ചാക്കോ ബോബൻ ആരാധകനെ 100% തൃപ്തിപ്പെടുത്തി
    "ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, മാറ്റാൻ പറയരുത്"
    "നമ്മളൊക്കെ ഫുൾ ടൈം ഹോസ്പിറ്റൽ വർക്കേഴ്സ് അല്ലെ, നിനക്ക് ജോലിക്ക് പോണോ? പൊക്കോ, ഒമ്പതാം മാസം വരെയും പൊക്കോ, എന്നിട്ട് പെയിൻ വരുമ്പോൾ നേരെ ലേബർ റൂമിലേക്ക് പൊയ്ക്കോ"
    "നമ്മുടെ നാട്ടിൽ ഈ ജോലിയെ വില കുറച്ചാണ് കാണുന്നത്"
    "മരണം വരുമ്പോൾ മാത്രം വിളിക്കാൻ ഉള്ളതല്ല ഉമ്മ, ഞാൻ വളർന്ന ഇസ്‌ലാമിൽ കൊല്ലാൻ പറഞ്ഞിട്ടില്ല"

    പിന്നെ പാർവതിയുടെ ട്രെയ്ലറിലെ ഡയലോഗ്, ഒരു നഴ്‌സിന്റെ "ശമ്പളം കാത്തുനിൽക്കുന്ന അപ്പച്ചനോട് എന്ത് പറയും, തിരിച്ചു ചെല്ലുമ്പോൾ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന് പറഞ്ഞു ഒരു ദിവസം സ്നേഹിക്കും, പക്ഷെ പിറ്റേന്ന്...???"


    തിരക്കഥ പൂർണമായും റിയലിസ്റ്റിക് ആയിപ്പോയി. മഹേഷ് നാരായണൻ അത്യാവശ്യം നന്നായി എടുത്തിട്ടുണ്ടെങ്കിലും നമ്മളും ആ യുദ്ധഭൂമിയിൽ ആ ടെൻഷൻ അടിച്ചു ആ നഴ്സമാരോടൊപ്പം സഞ്ചരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.

    ഒരു ആത്മാർത്ഥമായ ശ്രമം എന്ന നിലയ്ക്ക് ഒന്ന് കാണാം, പക്ഷെ അല്പം ക്ഷമ ആവശ്യമാണ്, കാരണം സ്പീഡ് പേടിയുണ്ടോ എന്നല്ല, സ്ലോ പേടിയുണ്ടോ എന്നതാണ് ചോദ്യം
     
    Ravi Tharakan, nryn, Kireedam and 2 others like this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Parvathy strikes after ENM :aliya:

    Parvathyanu sarkum oru lady superstar ennu parayendathu in the case of acting
     
    Ravi Tharakan likes this.
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Super hit to Blockbuster aakum.

    Sent from my Redmi Note 3 using Tapatalk
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    17499532_1085737614859602_7772279434422398583_n.jpg
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    17425974_1226644264115085_5825030669850875917_n.jpg
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Hit
     
  8. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Padam Kandu Average
    Kure Bore Adichu,ee type filmsil Kittunna oru Feel Thoniyilla,Verde Oru Padam
    Performance Ellarum nannayi
     
    Cinema Freaken likes this.
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    കുഞ്ചാക്കോ ബോബൻ എന്ന നടൻ ടേക്ക് ഓഫ് എന്ന പടത്തിൽ ഒരു പ്രത്യേക ഒഴുക്ക് അഭിനയത്തിൽ, ഡയലോഗ് ഡെലിവറിയിൽ, എക്സ്പ്രഷൻസിൽ ഒക്കെ തോന്നിയെങ്കിൽ, അത് 101% രാജേഷ് പിള്ള എന്ന ചാക്കോച്ചന്റെ സഹോദരന്റെ അദൃശ്യമായ കരങ്ങൾ ആണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം,, വിശ്വാസം അല്ല, അതാണ് സത്യം
     
  10. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Thoniyilla
     

Share This Page