1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

✱✲✳ ▐░ Thondi Muthalum Driksaakshiyum ▐░ Superb Reports | Pothettan Brilliance Once Again..!

Discussion in 'MTownHub' started by Aattiprackel Jimmy, Jul 24, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    jimmy van thallanallo

    Sent from my SM-J710F using Tapatalk
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    moonamathe hit kilava :doh:

    Sent from my SM-J710F using Tapatalk
     
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    സ്വാഭാവിക അഭിനയത്തില്,സ്വാഭാവിക കഥാ പശ്ചാത്തലത്തില് രാജീവ് രവി ഛായാഗ്രഹണത്തില് ഒരു പോത്തേട്ടന് ബ്രില്ല്യന്സ്! No words to say kidu
     
    Mayavi 369 likes this.
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    തൊണ്ടിമുതലും ദൃസാക്ഷിയും ഈ പേരിൽ തന്നെ ഉണ്ട് ഈ സിനിമയുടെ കഥ എന്ന് പറയാം.
    # ദിലീഷ്പോത്തൻസ് മാജിക് അങ്ങനെ തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. # സുരാജേട്ടൻ തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെച്ചു. പുതുമുഖ നടി എന്ന നിലയിലും
    # നിമിഷ തന്റെ കഥാപാത്രം ഭംഗിയായി തന്നെ ചെയ്തു.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം തന്നെ ആയിരുന്നു # ഫഹദ്ഫാസിൽ ന്റേത് അതുപോലെ തന്നെ ആ ചിരിയും.
    # അലൻസിർ ചേട്ടൻ കലക്കി.ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു ഓരോ വ്യക്തികളും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി,എട
    ുത്തുപറയേണ്ടത് പോലീസ് ഉദ്യോഗസ്ഥരായി അഭിനയിച്ച ഓരോ വ്യക്തികളെയും ആണ്.
    My Rating 4.5/5
     
    Mayavi 369 likes this.
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    തൊണ്ടിമുതലും ദൃക്സാക്ഷിയും ❤
    സിനിമയെന്ന് തോന്നിപ്പിക്കാത്ത വിധം വീണ്ടും പോത്തേട്ടൻ അവസാനിപ്പിച്ചു. പക്ഷെ ഇത്തവണ പോത്തേട്ടൻസ് ബ്രില്ല്യൻസിനെക്കാൾ ഞെട്ടിച്ചത് ഫഹദാണ്. ലാലേട്ടന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം താൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു. അജ്ജാതി എക്സ്പ്രഷൻസ് ഊരും പേരുമില്ലാതെ എങ്ങ് നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നായകൻ . കൂടെ എന്നെയും കൊണ്ട് പോയി ❤ സുരാജേട്ടനും നിമിഷയും എല്ലാവരും കിടുക്കി ❤
     
    Mark Twain and Mayavi 369 like this.
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    തൊണ്ടിമുതലും ദൃസ്സാക്ഷിയും

    പുതുമ വേണോ? ബ്രില്യൻസ് വേണോ? കോമഡി വേണോ ? അഭിനയം വേണോ ? ഒരൊന്നൊന്നര പടം വേണോ ? കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ടിക്കറ്റ് എടുത്തോ... റിയലിസ്റ്റിക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ഫഹദ്, സുരാജ്, നിമിഷ, Alencier Ley തുടങ്ങി അഭിനയിച്ച എല്ലാവരും കിടു... Bijibal അണ്ണാ epic music... മൊത്തത്തിൽ പറഞ്ഞാൽ must watch (y)

    Rating:4/5

    കണ്ട്‌ വിലയിരുത്തുക :)

    Sent from my SM-J710F using Tapatalk
     
    Mayavi 369 and Mark Twain like this.
  7. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    :bdance:
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Vandivittu:
     
  9. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Padam kazhju...petenu theernu...avg- abv avg....Rating -3/5....one time watchable
     
    Mayavi 369 likes this.
  10. Villain

    Villain Debutant

    Joined:
    Apr 20, 2017
    Messages:
    83
    Likes Received:
    56
    Liked:
    10
    Padam kazhinju. Overall average film. 2.5/5
     
    TWIST and Mayavi 369 like this.

Share This Page