സ്വാഭാവിക അഭിനയത്തില്‍,സ്വാഭാവിക കഥാ പശ്ചാത്തലത്തില്‍ രാജീവ് രവി ഛായാഗ്രഹണത്തില്‍ ഒരു പോത്തേട്ടന് ബ്രില്ല്യന്‍സ്! No words to say kidu
തൊണ്ടിമുതലും ദൃസാക്ഷിയും ഈ പേരിൽ തന്നെ ഉണ്ട് ഈ സിനിമയുടെ കഥ എന്ന് പറയാം. # ദിലീഷ്പോത്തൻസ് മാജിക് അങ്ങനെ തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. # സുരാജേട്ടൻ തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെച്ചു. പുതുമുഖ നടി എന്ന നിലയിലും # നിമിഷ തന്റെ കഥാപാത്രം ഭംഗിയായി തന്നെ ചെയ്തു.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം തന്നെ ആയിരുന്നു # ഫഹദ്ഫാസിൽ ന്റേത് അതുപോലെ തന്നെ ആ ചിരിയും. # അലൻസിർ ചേട്ടൻ കലക്കി.ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു ഓരോ വ്യക്തികളും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി,എട ുത്തുപറയേണ്ടത് പോലീസ് ഉദ്യോഗസ്ഥരായി അഭിനയിച്ച ഓരോ വ്യക്തികളെയും ആണ്. My Rating 4.5/5
തൊണ്ടിമുതലും ദൃക്സാക്ഷിയും ❤ സിനിമയെന്ന് തോന്നിപ്പിക്കാത്ത വിധം വീണ്ടും പോത്തേട്ടൻ അവസാനിപ്പിച്ചു. പക്ഷെ ഇത്തവണ പോത്തേട്ടൻസ് ബ്രില്ല്യൻസിനെക്കാൾ ഞെട്ടിച്ചത് ഫഹദാണ്. ലാലേട്ടന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം താൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു. അജ്ജാതി എക്സ്പ്രഷൻസ് ഊരും പേരുമില്ലാതെ എങ്ങ് നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നായകൻ . കൂടെ എന്നെയും കൊണ്ട് പോയി ❤ സുരാജേട്ടനും നിമിഷയും എല്ലാവരും കിടുക്കി ❤
തൊണ്ടിമുതലും ദൃസ്സാക്ഷിയും പുതുമ വേണോ? ബ്രില്യൻസ് വേണോ? കോമഡി വേണോ ? അഭിനയം വേണോ ? ഒരൊന്നൊന്നര പടം വേണോ ? കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ടിക്കറ്റ് എടുത്തോ... റിയലിസ്റ്റിക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ഫഹദ്, സുരാജ്, നിമിഷ, Alencier Ley തുടങ്ങി അഭിനയിച്ച എല്ലാവരും കിടു... Bijibal അണ്ണാ epic music... മൊത്തത്തിൽ പറഞ്ഞാൽ must watch (y) Rating:4/5 കണ്ട് വിലയിരുത്തുക Sent from my SM-J710F using Tapatalk