1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കിരീടം

    തുടക്കത്തിൽ ഈ ചിത്രത്തിന്റെ സംവിധായകനായ് സിബി മലയിലിനെ ആയിരുന്നില്ല തീരുമാനിച്ചിരുന്നത്. നിർമ്മാതാക്കളായ ദിനേശ് പണിക്കരും കൃഷ്ണകുമാറും ഈ ചിത്രത്തിന്റെ സംവിധായകനായ് ആദ്യം ഉറപ്പിച്ചത് വേറൊരു ആളിനെ ആയിരുന്നു.മോഹൻലാലിനെ കണ്ട് ചിത്രത്തെ കുറിച്ച് പറഞ്ഞ് അഡ്വാൻസ് കൊടുത്തപ്പോഴും സംവിധായകൻ വേറൊരാൾ ആയിരുന്നു.അപ്പോൾ 14 പടങ്ങൾ കമിറ്റ് ചെയ്തിരുന്ന ലാൽ 15-ആം പടമായിട്ട് ആണത്രേ കിരീടത്തിനെ കണ്ടത്. ഈ കാലയളവിനിടയിൽ മാസങ്ങൾ മാറിയത് പോലെ സംവിധായകനും മാറി.ആരായിരുന്നു ആ ആദ്യ സംവിധായകൻ ?

    സാക്ഷാൽ വേണു നാഗവള്ളി

    ചിത്രത്തിന്റെ നിർമാതാവ് ദിനേശ് പണിക്കർ പറഞ്ഞത് ...
     
    Mark Twain likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    illa...
    full book available aanu
    main book stallsil oke undakanam
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മനസിനക്കരെയുടെ ലാസ്റ് ഷോട്ട് സൂര്യൻ ഉദിക്കുന്ന സമയത്താണ് . ഷീലാമ്മ ആറ്‌ മണിക്ക് ശേഷമേ ലൊക്കേഷനിൽ എത്താറുള്ളു എന്നത് കൊണ്ട് ആ രംഗത്തിൽ ജയറാമിന്റെ പിറകിൽ സൈക്കിളിൽ ഇരുന്നു പോകുന്ന ഷോട്ടിൽ നയൻ‌താര ആണ് ഷീലയുടെ കോസ്റ്യൂമിൽ അഭിനയിച്ചത് .
     
    Laluchettan likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ആദ്യകാല നടൻ എസ്.പി പിള്ളയുടെ കൊച്ചുമകൾ ആണ് മഞ്ജു പിള്ള .
    ക്യാമറാമാൻ സുജിത് വാസുദേവ് ആണ് മഞ്ജുവിന്റെ ഭർത്താവ്
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ആദ്യകാല വടക്കൻ പാട്ട് സിനിമകളിൽ സ്ഥിരം പാണൻ വേഷം ചെയ്തിരുന്നത് എസ് .പി പിള്ള ആണ്
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    രേവതിക്കൊരു പാവക്കുട്ടി എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ കഥ നടൻ രവി വള്ളത്തോളിന്റെതാണ്
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    സാധാരണ സിനിമകൾ "ദി ഏൻഡ് " എന്ന വാക്യത്തോടെ ആണ് അവസാനിക്കാറ്.
    എന്നാൽ ഈ നാട് എന്ന ചിത്രം "ദി ബിഗിനിംഗ് " എന്ന വാക്യത്തോടെ ആണ് അവസാനിക്കുന്നത് .
    കഥാഗതിയിൽ മാറ്റം ആകാം ഐ .വി .ശശിയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്
     
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Athethu scene ? Climax aano?
     

Share This Page