സങ്കികളുടെ ഓരോ നുണയും വസ്തുതാപരമായി ഖണ്ഡിക്കുംബോൾ അതിനു മറുപടി തരാതെ അടുത്ത ഇരവാധവുമായി ഇറങ്ങലാണു അവരുടെ ശൈലി . ആദ്യം ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ പൊതു ഖജനാവ് വഴി ന്യുനപക്ഷങൾ കൊണ്ടുപോകുന്നു എന്നായിരുന്നു . വിവരാവകാശ നിയമപ്രകാരം അതു തെറ്റാണെന്നു തെളിയിചപ്പോൾ അടുത്തത് ക്ഷേമ പദ്ധതികൾ മുഴുവൻ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണു സംസ്ഥാനത്ത് എന്നായിരുന്നു വാധം . അതും തെളിവു സഹിതം തെറ്റാണെന്നു തെളിയിചപ്പോൾ അടുത്തതായി ഉയർത്തിക്കൊണ്ടു വന്നതാണു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ ന്യൂനപക്ഷങ്ങൾ കൊണ്ടുപോകുന്നു എന്ന വാദം . അതിന്റെ വസ്തുതകൾ ഒന്നു പരിശോദിക്കാം കേരളത്തിൽ എയ്ഡഡ് ആർട്സ് & സയൻസ് / ട്രെയിനിംഗ് കോളോജുകൾ ആകെ - 168 ക്രിസ്ത്യൻ - 86 ഹിന്ദു - 54 മുസ്ലിം. - 24 മറ്റുള്ളവർ - 4 ഇതിൽ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുഭൂരിഭാഗവും ഇന്ത്യ സ്വതന്ത്രമാകുന്നതിനും അംബതും അറുപതും വർഷങ്ങൾക്ക് മുൻപുള്ളതാണു . കോട്ടയം സി എം എസ് , തലശേരി ബ്രണ്ണൻ , ആലുവ യു സി , ചെങ്ങനാശേരി എസ് ബി പോലുള്ള കോളേജുകൾ ജാതി മത ഭേദമന്യേ മലയാളികൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനങ്ങൾ ആയിരുന്നു . എന്നാൽ സ്വാതന്ത്രം കിട്ടിയതിനു ശേഷം അനുവദിച ക്രിസ്ത്യൻ മാനേജ് മെന്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ ഹിന്ദുക്കൾക്ക് കിട്ടിയതിനേക്കാൾ വളരെ കുറവാണു സ്കൂളുകളുടെ സ്ഥിതിയും അതു തന്നെ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകൾ ആകെ. - 857 ഹിന്ദു - 389 ക്രിസ്ത്യൻ - 342 മുസ്ലിം - 126 എയ്ഡഡ് എഞ്ജിനീയറിംഗ് കോളേജ് ഹിന്ദു -1 മുസ്ലിം - 1 ക്രിസ്ത്യൻ-1 എയ്ഡഡ് ആയുർ വേദ മെഡിക്കൾ കോളേജ് -2 ഹിന്ദു - 2 മറ്റുള്ളവർ -0 എയ്ഡഡ് ഹോമിയോ മെഡിക്കൾ കോളേജ് , ആകെ 3 ഹിന്ദു -3 മറ്റുള്ളവർ -0 ഡീംഡ് യൂനിവേർസ്സിറ്റി ഹിന്ദു -1 ഇതാണു കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കും യാഥാർത്ത്യവും ( സ്കൂളിന്റെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട് . ചില സ്കൂൾ മാനേജ്മന്റ് ഏതു വിഭാഗം ആണെന്നു മനസിലാക്കാൻ കഴിഞ്ഞില്ല ) വെള്ളാപ്പള്ളി ഫാൻസും സങ്കികളും ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു മുസ്ലിം ലീഗ് വഴി മുസ്ലിങ്ങൾ എല്ലാം കൊണ്ടുപോകുന്നു എന്നാണല്ലൊ കേരളത്തിൽ ഏകദേശം 20 വർഷമായി മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാർ . എന്നിട്ടും മൊത്തം എയ്ഡഡ് കോളേജുകളുടെ 14.5% മാത്രമാണു മുസ്ലിം മാനേജ്മെന്റുകളുടെ കൈവശം . കേവലം 5 വർഷം മാത്രം ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടൊള്ളു , എന്നിട്ടും 32% എയ്ഡഡ് കോളേജുകൾ ഹിന്ദുക്കളുടെ കൈവശമാണു . കേരളം രൂപീകരിചതിനു ശേഷം ആരംഭിച കോളേജുകളുടെ കണക്കെടുത്താൽ 60% ത്തിനു മുകളിൽ ഹിന്ദു മാനേജ്മെന്റുകളുടെ കൈവശം ആണു 28 ലക്ഷം മുസ്ലിങ്ങൾ ഉൾപ്പെടെ 42 ലക്ഷം ജനങ്ങൾ ഉള്ള മലപ്പുറം ജില്ലയിൽ ഒരു സർക്കാർ/എയ്ഡഡ് എഞ്ജിനീയറിംഗ് കോളേജ് പോലും ഇതുവെരെ ഇല്ല എന്ന രസകരമായ വസ്ഥുതകളും ഉണ്ട് . ഇനി സ്കൂളുകളുടെ കണക്കെടുത്താലും മുസ്ലിം ലീഗ് 20 വർഷം ഭരിചിട്ടും 15% ഹയർ സെക്കന്ററി സ്കൂളുകൾ മാത്രമാണു മുസ്ലിം മാനേജ് മെന്റുകളുടെ കയിൽ . 45% ഹയർ സെക്കന്ററി സ്കൂളുകളും ഹിന്ദു മാനേജ്മെന്റിന്റെ കീഴിലാണു ഇതുപോലുള്ള കള്ളക്കണക്കുകളിൽ കെട്ടിപ്പൊക്കുന്ന വർഗ്ഗീയമായ ഇരവാധമാണു കാലാകാലങ്ങളായി സങ്കികൾ ഉയർത്തുന്നതു . ഇപ്പോഴാണെങ്കിൽ അതിന്റെ മൂർദ്ധന്യാവസ്തയിലാണു . കഴിഞ്ഞ ഇടതുപക്ഷ സർക്കാർ എസ് എൻ ട്രസ്റ്റിനായി അനുവദിച രണ്ട് എയ്ഡഡ് ബി എദ് കോളേജുകളിൽ ഒന്നു വെള്ളാപ്പള്ളിയും , ഒന്നു ശ്രീകുമാറും സ്വന്തമാക്കി . ഈഴവ സമുധായത്തിനായി അനുവദിച കോളേജുകളിൽ പഠിക്കണമെങ്കിൽ ഈഴവർക്ക് വെള്ളാപ്പള്ളി പറയുന്ന കൈക്കൂലി കൊടുക്കണം എന്ന അവസ്ഥയാണു . അതു പോലെ എ കെ ആന്റണി സർക്കാർ സ്വ ആശ്രയ കോളേജുകൾ ആരംബിചപ്പോൾ എസ് എൻ ട്രസ്റ്റിന്റെയൊ , യൂണിയന്റെയൊ പേരിൽ ഒരു കോളേജ് പോലും തുടങ്ങാതെ ആലുവ കുന്നുകരയിൽ സ്വന്തം പേരിൽ മെഡിക്കൽ കോളേജും , മറ്റുപലയിടത്തായി സ്വ ആശ്രയ എഞ്ജിനീയറിംഗ് കോളേജും ആരംഭിച് വിദ്യാഭ്യാസ കചവടം നടത്തുന്ന വെള്ളാപ്പള്ളി , " ഈഴവ സമുധായത്തിനും , ഹിന്ദുക്കൾക്കും ഒന്നും കിട്ടിയില്ല " എന്നു പറയുന്നതു വിരോധാഭാസമാണു
ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തവത്തിന് മുന്നെ ഘോഷയാത്രയും സെൽഫിയും. സംഘിയുടെ തള്ളാണ് മക്കളേ തളള്
തന്റെ സുരക്ഷക്കായി നിര്‍ത്തിയ ഒരു പോലിസ് കാരന് തളര്‍ന്നു വീണിട്ടും തിരിഞ്ഞു നോക്കാത്ത ഈ മാഹനാണോ ഇന്ത്യാ രാജ്യത്തെ ജന കൊടികളെ നയിക്കാന്‍ പോകുന്നത് ...കഷ്ടം
http://www.reporterlive.com/2015/12/07/222169.html magi nirodichathu ee puzu noodilsinanu. ithu nirodikkan kendar sarkkar dairyam kanikkumo