1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Jon Snow

    Jon Snow Debutant

    Joined:
    Dec 4, 2015
    Messages:
    47
    Likes Received:
    6
    Liked:
    184
    Trophy Points:
    28
    :Ahupinne:
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    സങ്കികളുടെ ഓരോ നുണയും വസ്തുതാപരമായി ഖണ്ഡിക്കുംബോൾ അതിനു മറുപടി തരാതെ അടുത്ത ഇരവാധവുമായി ഇറങ്ങലാണു അവരുടെ ശൈലി .

    ആദ്യം ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ പൊതു ഖജനാവ്‌ വഴി ന്യുനപക്ഷങൾ കൊണ്ടുപോകുന്നു എന്നായിരുന്നു .

    വിവരാവകാശ നിയമപ്രകാരം അതു തെറ്റാണെന്നു തെളിയിചപ്പോൾ അടുത്തത്‌ ക്ഷേമ പദ്ധതികൾ മുഴുവൻ ന്യൂനപക്ഷങ്ങൾക്ക്‌ മാത്രമാണു സംസ്ഥാനത്ത്‌ എന്നായിരുന്നു വാധം .

    അതും തെളിവു സഹിതം തെറ്റാണെന്നു തെളിയിചപ്പോൾ അടുത്തതായി ഉയർത്തിക്കൊണ്ടു വന്നതാണു എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ ന്യൂനപക്ഷങ്ങൾ കൊണ്ടുപോകുന്നു എന്ന വാദം .

    അതിന്റെ വസ്തുതകൾ ഒന്നു പരിശോദിക്കാം

    കേരളത്തിൽ എയ്ഡഡ്‌ ആർട്‌സ്‌ & സയൻസ്‌ / ട്രെയിനിംഗ്‌ കോളോജുകൾ

    ആകെ - 168
    ക്രിസ്ത്യൻ - 86
    ഹിന്ദു - 54
    മുസ്ലിം. - 24
    മറ്റുള്ളവർ - 4

    ഇതിൽ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുഭൂരിഭാഗവും ഇന്ത്യ സ്വതന്ത്രമാകുന്നതിനും അംബതും അറുപതും വർഷങ്ങൾക്ക്‌ മുൻപുള്ളതാണു . കോട്ടയം സി എം എസ്‌ , തലശേരി ബ്രണ്ണൻ , ആലുവ യു സി , ചെങ്ങനാശേരി എസ്‌ ബി പോലുള്ള കോളേജുകൾ ജാതി മത ഭേദമന്യേ മലയാളികൾക്ക്‌ വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനങ്ങൾ ആയിരുന്നു .

    എന്നാൽ സ്വാതന്ത്രം കിട്ടിയതിനു ശേഷം അനുവദിച ക്രിസ്ത്യൻ മാനേജ്‌ മെന്റ്‌ വിദ്യാഭ്യാസ സ്ഥപനങ്ങൾ ഹിന്ദുക്കൾക്ക്‌ കിട്ടിയതിനേക്കാൾ വളരെ കുറവാണു

    സ്കൂളുകളുടെ സ്ഥിതിയും അതു തന്നെ

    എയ്‌ഡഡ്‌ ഹയർ സെക്കന്ററി സ്കൂളുകൾ

    ആകെ. - 857
    ഹിന്ദു - 389
    ക്രിസ്ത്യൻ - 342
    മുസ്ലിം - 126

    എയ്‌ഡഡ്‌ എഞ്ജിനീയറിംഗ്‌ കോളേജ്‌

    ഹിന്ദു -1
    മുസ്ലിം - 1
    ക്രിസ്ത്യൻ-1

    എയ്‌ഡഡ്‌ ആയുർ വേദ മെഡിക്കൾ കോളേജ്‌ -2

    ഹിന്ദു - 2

    മറ്റുള്ളവർ -0

    എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൾ കോളേജ്‌ , ആകെ 3

    ഹിന്ദു -3
    മറ്റുള്ളവർ -0

    ഡീംഡ്‌ യൂനിവേർസ്സിറ്റി

    ഹിന്ദു -1

    ഇതാണു കേരളത്തിലെ എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കും യാഥാർത്ത്യവും ( സ്കൂളിന്റെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്‌ . ചില സ്കൂൾ മാനേജ്‌മന്റ്‌ ഏതു വിഭാഗം ആണെന്നു മനസിലാക്കാൻ കഴിഞ്ഞില്ല )

    വെള്ളാപ്പള്ളി ഫാൻസും സങ്കികളും ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു മുസ്ലിം ലീഗ്‌ വഴി മുസ്ലിങ്ങൾ എല്ലാം കൊണ്ടുപോകുന്നു എന്നാണല്ലൊ

    കേരളത്തിൽ ഏകദേശം 20 വർഷമായി മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാർ . എന്നിട്ടും മൊത്തം എയ്ഡഡ്‌ കോളേജുകളുടെ 14.5% മാത്രമാണു മുസ്ലിം മാനേജ്‌മെന്റുകളുടെ കൈവശം . കേവലം 5 വർഷം മാത്രം ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടൊള്ളു , എന്നിട്ടും 32% എയ്‌ഡഡ്‌ കോളേജുകൾ ഹിന്ദുക്കളുടെ കൈവശമാണു .

    കേരളം രൂപീകരിചതിനു ശേഷം ആരംഭിച കോളേജുകളുടെ കണക്കെടുത്താൽ 60% ത്തിനു മുകളിൽ ഹിന്ദു മാനേജ്മെന്റുകളുടെ കൈവശം ആണു

    28 ലക്ഷം മുസ്ലിങ്ങൾ ഉൾപ്പെടെ 42 ലക്ഷം ജനങ്ങൾ ഉള്ള മലപ്പുറം ജില്ലയിൽ ഒരു സർക്കാർ/എയ്‌ഡഡ്‌ എഞ്ജിനീയറിംഗ്‌ കോളേജ്‌ പോലും ഇതുവെരെ ഇല്ല എന്ന രസകരമായ വസ്ഥുതകളും ഉണ്ട്‌ .

    ഇനി സ്കൂളുകളുടെ കണക്കെടുത്താലും മുസ്ലിം ലീഗ്‌ 20 വർഷം ഭരിചിട്ടും 15% ഹയർ സെക്കന്ററി സ്കൂളുകൾ മാത്രമാണു മുസ്ലിം മാനേജ്‌ മെന്റുകളുടെ കയിൽ .

    45% ഹയർ സെക്കന്ററി സ്കൂളുകളും ഹിന്ദു മാനേജ്മെന്റിന്റെ കീഴിലാണു

    ഇതുപോലുള്ള കള്ളക്കണക്കുകളിൽ കെട്ടിപ്പൊക്കുന്ന വർഗ്ഗീയമായ ഇരവാധമാണു കാലാകാലങ്ങളായി സങ്കികൾ ഉയർത്തുന്നതു . ഇപ്പോഴാണെങ്കിൽ അതിന്റെ മൂർദ്ധന്യാവസ്തയിലാണു .

    കഴിഞ്ഞ ഇടതുപക്ഷ സർക്കാർ എസ്‌ എൻ ട്രസ്റ്റിനായി അനുവദിച രണ്ട്‌ എയ്ഡഡ്‌ ബി എദ്‌ കോളേജുകളിൽ ഒന്നു വെള്ളാപ്പള്ളിയും , ഒന്നു ശ്രീകുമാറും സ്വന്തമാക്കി . ഈഴവ സമുധായത്തിനായി അനുവദിച കോളേജുകളിൽ പഠിക്കണമെങ്കിൽ ഈഴവർക്ക്‌ വെള്ളാപ്പള്ളി പറയുന്ന കൈക്കൂലി കൊടുക്കണം എന്ന അവസ്ഥയാണു . അതു പോലെ എ കെ ആന്റണി സർക്കാർ സ്വ ആശ്രയ കോളേജുകൾ ആരംബിചപ്പോൾ എസ്‌ എൻ ട്രസ്റ്റിന്റെയൊ , യൂണിയന്റെയൊ പേരിൽ ഒരു കോളേജ്‌ പോലും തുടങ്ങാതെ ആലുവ കുന്നുകരയിൽ സ്വന്തം പേരിൽ മെഡിക്കൽ കോളേജും , മറ്റുപലയിടത്തായി സ്വ ആശ്രയ എഞ്ജിനീയറിംഗ്‌ കോളേജും ആരംഭിച്‌ വിദ്യാഭ്യാസ കചവടം നടത്തുന്ന വെള്ളാപ്പള്ളി , " ഈഴവ സമുധായത്തിനും , ഹിന്ദുക്കൾക്കും ഒന്നും കിട്ടിയില്ല " എന്നു പറയുന്നതു വിരോധാഭാസമാണു
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]


    ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തവത്തിന് മുന്നെ ഘോഷയാത്രയും സെൽഫിയും. സംഘിയുടെ തള്ളാണ് മക്കളേ തളള്
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai

    തന്‍റെ സുരക്ഷക്കായി നിര്‍ത്തിയ ഒരു പോലിസ് കാരന്‍ തളര്‍ന്നു വീണിട്ടും തിരിഞ്ഞു നോക്കാത്ത ഈ മാഹനാണോ ഇന്ത്യാ രാജ്യത്തെ ജന കൊടികളെ നയിക്കാന്‍ പോകുന്നത് ...കഷ്ടം
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     

Share This Page