1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►DQ19◄║•••╝ ¤ Dulquer Salmaan !!¤ Prathap Pothan !! ¤ Anjali menon ¤Rejaputhra -- Project Droped

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Aaa peru ivde mindaruth :mad:
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Vandivittu:

    En iniyapol nilave :spin:
     
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Apo romance thanne anu... Anjali ayath kond cliche romanc akilla :Drum:
     
  5. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Athaanu HOPE :) :) :)
     
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    songs mechamillenne ullu....bgm pulli ippolum okay aanu...director um inspire cheyyanam
     
    Novocaine likes this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Global united media vittu

    Rejaputra prdctn & distrtn

    Madhavan koodi und padathil
     
    Novocaine and Ferno like this.
  8. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Pothettan koode produce cheyyunnundu kettu,,Supriya films ,,angane entho
     
  9. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    സുപ്രിയ ഫിലിംസ് വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നു. രണ്ടരപതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ബാനർ എത്തുന്നത് വമ്പൻ താര നിരയുമായാണ്‌. അഞ്ജലി മേനോന്റെ തിരക്കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്മാരാകുന്നത് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാനും തമിഴകത്തിന്റെ മാധവനുമാണ്‌. സുപ്രിയ ഫിലിംസിനൊപ്പം ഈ നിർമ്മാണ സംരഭത്തിൽ രജപുത്ര ഫിലിംസും പങ്കാളിയാകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈയിൽ ആരംഭിക്കും. പ്രതാപ് പോത്തന്റെ സഹോദരൻ യശ:ശരീരനായ ഹരി പോത്തന്റെ സിനിമാ നിർമ്മാണ കമ്പനിയായിരുന്നു സുപ്രിയാ ഫിലിംസ്. 1967 ൽ പുറത്തിറങ്ങിയ അശ്വമേധമായിരുന്നു സുപ്രിയാ ബാനറിന്റെ ആദ്യ ചിത്രം. നടി ശാരദയ്ക്ക് ഉർവശി പുരസ്ക്കാരം സമ്മാനിച്ച തുലാഭാരം ഉൾപ്പെടെ മുപ്പതോളം ചിത്രങ്ങൾ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടിനു ശേഷമുള്ള മടങ്ങി വരവിൽ ഹരി പോത്തന്റെ മക്കളാണ്‌ സുപ്രിയയ്ക്ക് ചുക്കാൻ പിടിക്കുന്നത്
     

Share This Page