1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Cinema Strike

Discussion in 'MTownHub' started by SIJU, Dec 13, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Netizensnu kanaathe irikyan pattile :badpc1::badpc1:
    OLF okke youths thane alle kaanune
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    OLFs youth aanu kaanunne...Athu mathi avanmarku randu maasatheku...
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  4. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Malayala cinema pathivupole pradarshippikkunnathu vare thiyettaril poyi cinema kanunnathu njan nirthi..Anyabhasha cinemakalode ethirppilla..pakshe malayalam kazhinju mathi ellam. ithinoru pariharam undakkiyittu mathi ini theatre il ninnum cinema kanal..ente kure friends um ithe theerumanam eduthittundu..
     
    Laluchettan likes this.
  5. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    # get ready to witness the change

    #forumreelz.
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    IMG_20161231_083623.jpg
     
    Mayavi 369 likes this.
  7. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Libertyil Oremukham Maathram Unde Malayalam Padam
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Tamil padam charting teams aanallo ath kondakum

    Avaran s3 charting
     
    SIJU likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    FB_IMG_1483242496309.jpg
     
    Mayavi 369 likes this.
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    സിനിമാസമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കില്ലെന്ന് സർക്കാർ; പ്രതിസന്ധി രൂക്ഷം
    Monday 02 January 2017 07:50 AM IST
    by സ്വന്തം ലേഖകൻ


    തിരുവനന്തപുരം ∙ സിനിമാസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ല. ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംഘടനകള്‍ തള്ളിയ സാഹചര്യത്തിലാണ് നിലപാട്. റിലീസിങ് വേണ്ടെന്നുവച്ചതിനൊപ്പം പുതിയ ചിത്രങ്ങളുടെ നിര്‍മാണം കൂടി നിര്‍ത്തിയതോടെ സിനിമാവ്യവസായം കടുത്ത പ്രതിസന്ധിയിലായി.

    മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങൾ, കാംബോജി, വേദം എന്നീ ആറ് സിനിമകൾ റിലീസ് ചെയ്യാതെയാണ് നിർമാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള മുന്നൂറ്റി അറുപത് തിയറ്ററുകളിൽനിന്നും നിർമാതാക്കൾ മലയാള സിനിമകൾ പിൻവലിച്ചതോടെ മറ്റൊരു സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള തിയറ്ററുകളിലും കെഎസ്എഫ്ഡിസിയുടെയും ചില നിർമാതാക്കളുടെയും തിയറ്ററുകളിലും മൾട്ടിപ്ളക്സുകളിലും അടക്കം നൂറിൽതാഴെയുള്ള കേന്ദ്രങ്ങളിൽ മാത്രമാണ് മലയാള സിനിമാപ്രദർശനമുള്ളത്. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമാണ് ഇങ്ങനെ വിരലിലെണ്ണാവുന്ന തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
     
    SIJU likes this.

Share This Page