1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Jokes And ചളി .............................

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    MANORAMA ICU NE PANIKODUTHU ALLE
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    IMG-20160619-WA0006.jpg
     
  3. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    [​IMG]
     
  4. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    [​IMG]
     
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Copied from Whatsapp;
    ===================

    കണ്ണൂരിലെ ഒരു പാർട്ടി ഓഫീസ്‌. .
    വളെരെ നിശബ്ദവും ശാന്തിയും സമാധാനവും കളിയാടുന്ന ഒരിടം. .
    ആ പാർട്ടി ഓഫീസിലെ ചുമരിൽ മഹാത്മാ ഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും ചിത്രങ്ങൾ. .
    ലോക്കൽ സെക്രട്ടറി ഗാന്ധിജിയുടെ അഹിംസാ വാക്യങ്ങൾ ചൊല്ലുന്നു. .
    അതേറ്റ്‌ ചൊല്ലുന്ന അണികൾ. .
    പെട്ടെന്നായിരുന്നു അത്‌ സംഭവിച്ചത്‌
    ചെറുതായി പെയ്തിരുന്ന ചാറ്റൽ മഴയങ്ങ്‌ ശക്തി പ്രാപിച്ചു. .അത്‌ വരെ വീശിയുന്ന ഇളം കാറ്റിനു ശക്തി കൂടി ആ കാറ്റേറ്റ്‌ പാർട്ടി ഓഫീസിന്റെ ജനൽ പാളികൾ ശ്ബ്ദമുണ്ടാക്കി ആഞ്ഞടിച്ചു. .
    അതാ രണ്ട്‌ സ്ത്രീ രൂപം പാർട്ടി ഓഫീസിലേക്ക്‌ കടന്ന് വരുകയാണു സുഹൃത്തുക്കളെ. . കൂട്ടത്തിൽ ഒരു പൊടി കുഞ്ഞും. .
    പാർട്ടി സെക്രട്ടറി രണ്ട്‌ സ്ത്രികളെയും നോക്കി ചോദിച്ചു
    "എന്താണു ഭവതീ ഈ സമദാന അന്തരീക്ഷം സ്ഫുരിക്കുന്ന ഈ ഓഫീസിൽ നിങ്ങൾക്കു കാര്യം?"
    പെട്ടെന്ന് തന്നെ അതിലൊരു സ്ത്രീ പാർട്ടി സെക്രട്ടറിയുടെ ചെകിട കുറ്റി നോക്കി ഒരൊറ്റയടി!!
    ജിമ്മിനൊക്കെ പോയി കൊട്ടകണക്കിനു മസിലുള്ള രണ്ടാമത്തെ സ്ത്രീയാകട്ടെ സെക്രട്ടറിയെ കുനിച്ച്‌ നിർത്തി കൂമ്പിൽ കുത്തി. . .
    ഇത്‌ കണ്ട്‌ തടുക്കാനായി വന്ന അണികളോട്‌ സെക്രട്ടറി "അരുത്‌ പൈതങ്ങളെ അരുത്‌ അവർ തല്ലട്ടെ ആശ തീരുവോളം തല്ലട്ടെ നമ്മുടെ സഖാവ്‌ ഗാന്ധിജി എന്താണു പഠിപ്പിച്ചത്‌ ഒരു കവിളിൽ അടിച്ചാൽ മറു കരണം കാണിച്ച്‌ കൊടുക്കണം എന്നല്ലെ. . ."
    പെട്ടന്നതാ ആ സ്ത്രീയുടെ കയ്യിലുള്ള കൈ കുഞ്ഞ്‌ അവിടെയുള്ള അണികളെ മർദ്ദിക്കാൻ തുടങ്ങി. .
    ആ പൊടി കുഞ്ഞിന്റെ ബലിഷ്ഠമായ കരങ്ങളിൽ പെട്ട്‌ ആ പാവം അണികൾ പിടയുകയായിരുന്നു സുഹൃത്തുക്കളെ പിടയുകയായിരുന്നു. .
    അപ്പൊ തന്നെ സഖാക്കന്മാരിലാരൊ ഒരാൾ പോലീസ്‌ സ്റ്റേഷനിൽ വിളിക്കുകയും പോലീസുകാർ വന്ന് ഭീകരികളായ ആ രണ്ട്‌ സ്ത്രീകളെയും കൊടും ഭീകരിയായ പൊടികുഞ്ഞിനേയും കയ്യാമം വെച്ച്‌ കൊണ്ട്‌ പോവുകയാണു ചെയ്തത്‌. .
    ദിതാണവിടെ സംഭവിച്ചത്‌. .
    അതിനാണീ നിങ്ങളിങ്ങനെ #ദളിതരു സ്ത്രീകളു എന്നൊക്കെ പറഞ്ഞ്‌ അലംബുണ്ടാക്കുന്നത്‌. . .
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
    Johnson Master likes this.

Share This Page