aa timil 100 days thanne kurave kaanu appol 150 days A class run ulla sandharbam b and C ee levelil thanne poyitundakum
28 theateril mathram release aaya spadikam A class gross 4.75cr:Lol:..athayath oru theateril ninn close to 17l varanam... ettavum run ulla tvm...
ഏറ്റവും കൂടുതൽ റൺ ഉള്ള tvm ഇൽ നിന്ന് 20ലച്ചം നക്കാപ്പിച്ച കളക്ഷൻ എടുത്ത megahit:Lol:
[ATTACH] iyyer the great:victory:
സ്പടികം എത്ര ആണ് ചേട്ടാ കളക്ഷൻ ?:Lol:
[ATTACH] c ക്ലാസ്സിൽ പോലും 100 days റൺ.... സന്ദർഭം :Salut:
[ATTACH] സന്ദർഭം കളക്ഷൻ റെക്കോർഡ് ഇട്ടു എന്ന റിപ്പോർട്ട് :Iyer:....
Remake alla dub...
[ATTACH] സാമ്രാജ്യം ഹിന്ദിയിലും നേട്ടം ഉണ്ടാക്കി
[ATTACH] ആ പുകഴ്ത്തുന്ന റിപ്പോർട്ടുകൾ പൊക്കി പിടിച്ച് അല്ലെ ലാൽ കഴിഞ്ഞാൽ പ്രളയം എന്ന ലൈനിൽ ഒരുത്തൻ ഇവിടെ കിടന്ന് മോങ്ങുന്നത് :Lol:
[ATTACH] തെലുങ്കിൽ മാർക്കറ്റ് ഉണ്ടായിരുന്ന ഒരേ ഒരു നായകനടൻ ഇക്ക ആയിരുന്നു എന്ന്... :Bball:...
[ATTACH]
ചിത്രം, കിലുക്കം, വന്ദനം എല്ലാം തെലുങ്ക് റിലീസ് ആയിട്ടുണ്ടല്ലേ... ഫ്ലോപ്പ് ആയിട്ടുണ്ടാകും.. അല്ലെങ്കിൽ മെൻഷൻ ചെയ്തേനെ... കൗരവർ ഹിറ്റ് മെൻഷൻ...
നിറക്കൂട്ട് TN ലും ഹിറ്റ് ആയിരുന്നല്ലേ :Lapharp:
ഇതിനകത്ത് ക്ലിയർ ആയി പറഞ്ഞിട്ടുണ്ടല്ലേ TNle മാർക്കറ്റിനെ കുറിച്ച്.... ഇനി variety കരച്ചിലും ആയി ടിന്റുമോൻ വരുമായിരിക്കും :Lol:
[ATTACH] 90s ഇക്ക ലെവൽ :spin:
കുട്ടിച്ചാത്തൻ WW ആ ടൈമിൽ huge ആയിരുന്നു.... ന്യൂഡൽഹി ആയിരിക്കും കുട്ടിച്ചാത്തൻ റെക്കോർഡ് ബ്രേക്ക് ചെയ്തിട്ടുണ്ടായിരിക്കുക
[ATTACH]മമ്മൂട്ടി സിനിമ വരുമ്പോൾ ആണ് ശെരിക്കും ഇത് ഒരു തിയേറ്റർ ആയി മാറുന്നത് :Salut::Salut:....
തമിളിലും തെലുങ്കിലും late 80s തൊട്ട് mid 90s വരെ മമ്മൂട്ടിക്ക് ഉണ്ടായ മാർക്കറ്റ് വേറെ ഒരു മലയാള നടനും ഒരു കാലത്തും ഉണ്ടായിട്ടില്ല....ഒരു പരിധി...
Separate names with a comma.