Solo ലീഡ് ആയിട്ടല്ല, പോപുലേരിറ്റിയും box office റെക്കോർഡും വെച്ച് മാത്രം. ഹിന്ദിയിൽ ഒക്കെ solo ലീഡ് ആയത് കൊണ്ടല്ലല്ലോ നായികമാരുടെ stardom...
BO wise 90sil top 5 നായികമാർ ആരൊക്കെയാ?
1990sil ഒരു trend ആയിരുന്നു ജഗദീഷ് - സിദ്ദിഖ് combo. അവർ ഒന്നിച്ചു ലീഡ് റോൾസ് ചെയ്ത പടങ്ങളിൽ hits ഏതൊക്കെ ആയിരുന്നു.
Chronic bachelor vs ബാലേട്ടൻ ഡിബേറ്റിന് സ്കോപ്പ് പോലും ഇല്ല കടുത്ത മമ്മൂട്ടി ഫാൻസ് പോലും cb ടോപ്പർ ആണെന്ന് പറയില്ല ( അവർക്ക് ഈ കളക്ഷന്റെ...
ഇതൊക്കെ മുൻപും വന്നതല്ലേ?
But ഇപ്പോഴും king ആണ് ടോപ്പർ എന്നുള്ള പ്രൂഫ് ഇല്ലല്ലോ... ഇതിലും മാന്ത്രികം 4 cr (b ക്ലാസ്സ് റൺ ആരംഭിച്ചിട്ടേ ഉള്ളു). King ആണെങ്കിൽ 1.5 - 3cr ഇൽ...
അതേ രാജമാണിക്യം ത്തെ കുറിച്ചുള്ള ഒരു സർവകലാശാല പോസ്റ്റിൽ ഈ കഥനായകൻ റെക്കോർഡ് മെൻഷനെ കുറിച്ചുള്ള കാര്യം പറഞ്ഞിരുന്നു.
ഇത് മുൻപേ വന്നതാ .... ഒരു മോഹൻലാൽ ഫാൻസ് പേജിൽ തന്നെ.
ചാന്തുപോട്ടിനു മൂസ, മായാമോഹിനി ടെ അത്രേം footfalls കിട്ടാൻ വഴിയില്ലല്ലോ... പറക്കും തളിക വിട്ടു പോയി... But കുഞ്ഞാട് ജസ്റ്റ് outside top 10 അല്ലെ...
Footfalls അനുസരിച്ച് ദിലീപിന്റെ biggest hits ഏതാണ്? എന്റെ അഭിപ്രായത്തിൽ മീശ മാധവൻ > cid മൂസ > മായാമോഹിനി > പഞ്ചാബി ഹൌസ് > 2 countries > രാമലീല >...
Ithellam puthiyathathi kittiya cuttings aano?
Lal jose prakaram dileep biggest hit etha?
Appo flop analle...
മൂന്നാം മുറ ഹിറ്റ് ആണോ ഫ്ലോപ്പ് ആണോ??
ഒരു വാരികയിൽ രക്ഷസരാജാവ് ആവറേജ് ആണെന്നും കണ്ടിട്ടുണ്ട്....
Athu entha ithra surety?
രക്ഷസരാജാവ് ഹിറ്റ് ആണോ ഫ്ലോപ്പ് ആണോ??
In harihar നഗർ 1990 3rd or 4th ടോപ്പർ അല്ലെ???
2.0, saaho എത്രയാ?
ഇതിൽ എല്ലാത്തിന്റേം budget കൂടി എഴുതാമോ?
Separate names with a comma.