ഇതൊരു വൻവിജയം ആകുമെന്ന് പ്രതീക്ഷിക്കുന്നു...
എന്റെ അഭിപ്രായത്തിൽ ഒരു പടം തീയേറ്ററിൽ profit ആയാലേ അതിനെ ഹിറ്റ് എന്ന് വിളിക്കാൻ പാടൂളൂ... പിന്നെ വലിയ ബഡ്ജറ്റ് സിനിമ ആണെങ്കിൽ ok
എന്റെ ഓർമയിൽ പ്രൊഡ്യൂസറോട് ചോദിച്ചാൽ അദ്ദേഹം happy അല്ല എന്നെ പറയൂ എന്നാണ് പറഞ്ഞത് കൂടാതെ budget ഒരു പ്രശ്നം ആയിരുന്നു എന്നും പറഞ്ഞു
പടത്തിനു opinion മാത്രമേ ഉളൂ ആളില്ല... ഇനി 4ന് ആദ്യരാത്രി, ജെല്ലിക്കെട്ട്, joker ഒക്കെ ഉണ്ട് ഇനിയും സ്ഥിതി മോശമാകുകയേ ഉളൂ... ഇന്നൊക്കെ...
ജിജി ഒക്കെ avg എന്ന് പറയാമോ bhai...
ഓക്കേ ഞാനും അതേ പറഞ്ഞുളൂ
നിലമ്പുർ ഒക്കെ ഉണ്ടായിരുന്നു... നല്ല time എടുത്ത് അത്യാവശ്യം ബഡ്ജറ്റ് ഉള്ള ഫിലിം തന്നെ ആണ് ഉണ്ട... കൈയിൽ പൈസ ഇല്ലാത്ത പ്രൊഡ്യൂസർ...
പൊട്ടി എനല്ല ഇവിടെ block ബസ്റ്റർ സൂപ്പർ ഹിറ്റ് മെഗാ ഹിറ്റ് എന്നൊക്കെ പറയുമ്പോൾ ആണ് വിഷമം
57 days എത്ര ഷെഡ്യൂൾ ഉണ്ടായിരുന്നു എന്നറിയാമോ.... പിന്നെ out side kerala..... ഇതേ ഡയറക്ടർ ആണ് പറഞ്ഞത് നിർമാതാവ് happy അല്ല എന്ന്
ഞാൻ മധുരരാജാ മെഗാ ഹിറ്റ് അല്ലെന്നല്ല പറഞ്ഞത്, ഇക്കയുടെ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ അടുത്ത് ഇട്ടി ഉണ്ട് എന്നാണ്...
എന്തായാലും ഇട്ടിമാണി യുടെ നിർമാതാവ് happy ആണ്...
അത് പോലെ ഉണ്ടായേക്കാൾ thetre റിലീസ് ഉണ്ടായ ഫിലിം ആണ് ഇട്ടിമാണി അതും മറക്കണ്ട... പിന്നെ bms ഇല്ലാത്ത തീയേറ്ററിൽ ഇട്ടിമാണി യും...
Ippo BMS nte oru link fk ൽ കറങ്ങി നടപ്പുണ്ട് അതിൽ മധുരരാജാ 11th place ൽ ആണ്, ഇട്ടി 13 th place ലും... ഒന്ന് check ചൈയ്തേക്കു....
ഇന്നലെ മുക്കത്ത് നിന്നും ഇതിനുള്ള മറുപടി കിട്ടിയില്ലേ... ഉണ്ടേ കാളും share ഇട്ടിക്കാണെന്നു
പടം ക്യാഷ് കിട്ടിയാൽ ഏത് പ്രൊഡ്യൂസർ ഉം happy ആകും, പിന്നെ പടം വിചാരിച്ച സമയത്ത് വിചാരിച്ച ബഡ്ജറ്റ് ൽ തീർന്നില്ലെങ്കിൽ അതിനനുസരിച്ചു...
ഏത് ഏരിയ യിൽ കാലിക്കറ്റ് അല്ലേ
അതിന്റെ സംവിധായകൻ ഒരു ഇന്റർവ്യൂ ൽ പറഞ്ഞതായി ന്യൂസ് വന്നിരുന്നു, ഉണ്ടയുടെ നിര്മാതാവിനോട് ചോദിച്ചാൽ അദ്ദേഹം happy അല്ല എന്നെ പറയൂ...
ഉണ്ടാ, 18 -പടി ഇപ്പോൾ ഇതും.... കൂട്ടി അടുപ്പിച്ചു 4-ആം മത്തെ
Separate names with a comma.