ഈ തുളുവും മറാഠിയുമൊക്കെ ഇവടെ റിലീസ് ചെയ്യുന്ന കാര്യമിപ്പോഴാ ഞാന്‍ അറിയുന്നെ ..!!
ഇന്റര്‍വെല്‍ ആകുമ്പോ പോപ്കോണ്‍ ഫ്രീ ... അതും ലാലേട്ടന്റെ വക ...
ഇത് കേരളത്തില്‍ റിലീസ് ആയ കണക്കാണോ ..???
ഈ പത്താം ക്ലാസോക്കെ പാസ് ആയവര്‍ക്ക് വല്ല ജോലിയും ഉണ്ടോ ...???
ജനുവരിയില്‍ എങ്കിലും ഇറക്കിയാ മതിയായിരുന്നു ..
ഒഫീഷ്യലി ഇതിന്റെ കളക്ഷന്‍ എത്രയായി ..???
അങ്ങനെ ഒഫീഷ്യല്‍ ആയി ...അല്ലെ ...
ഈശ്വരാ... ശേഷം വന്നവന്മാരോക്കെ 1000 കഴിഞ്ഞല്ലോ ...
താങ്ക്സ് പ്രേംജി ... നല്ല അപ്ഡേറ്റ്
ഈശ്വരാ ... 111 തീയേറ്ററോ ..???? മമ്മൂട്ടി പടങ്ങള്‍ക്ക് പോലും കിട്ടാറില്ല ഇത്രേം ... മിക്കതും 1 ആഴ്ചത്തേക്ക് ഉള്ള അഗ്രിമെന്റ് ആയിരിക്കും ...
അത് നിന്റെ അവതാര്‍ കണ്ടപ്പോഴേ മനസ്സിലായി...
ചാര്‍ലി ട്രൈലെര്‍ റിവ്യൂ : ട്രൈലെര്‍ കണ്ടു ... ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കൊള്ളാം ... കഥയെ കുറിച്ച് യാതൊരു സൂചനകളും ഇല്ലാത്ത , എന്നാല്‍ തമാശയും ,...
വെറുതെ ഒന്നും അല്ലല്ലോ ... what i hear from preview reports ,this film is going to be outstanding... എന്നല്ലേ പറഞ്ഞത് ..???
OUTSTANDING...??? :Fantastic: മതി ... അത് കേട്ടാ മതി ...
ട്രൈലെര്‍ വന്നല്ലേ ..??? ഞാന്‍ പോയി കണ്ടിട്ട് വരാം ....
തീയേറ്റര്‍ കുറെ നാളായി പൂട്ടി ഇട്ടിരിക്കുവാരുന്നു ... പ്രേമം ആയിരുന്നു അവസാന പടം ...
പേര് "ഉഷ" എന്നാക്കിയ കാര്യം ഞാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്നു .. മോതലാളിടെ ഭാര്യയുടെ പേരാണ് ...
ഷുവര്‍ ഷോട്ട് ഹിറ്റ് ആകും ... ഉറപ്പു ....അതിനുള്ള കന്റെന്റ്റ് ഉണ്ട് അതില്‍ .. പ്രത്യേകിച്ചു മുസ്ലിം നാമധാരികളെ വെട്ടയാടപെടുന്ന ഈ സമയത്ത് അതിനു...
ഓഹ്...അന്നൊന്നും ഇങ്ങനെ റിവ്യൂ ഇടാരില്ലായിരുന്നു ബ്രോ ... പടം കാണും ... അത്ര തന്നെ .... പക്ഷെ ഇപ്പോഴാണ് പലെരിയും കയ്യൊപ്പും ഇറങ്ങുന്നത് എങ്കില്‍...
Separate names with a comma.