Rab ne -Njan record ennath 100cr net aanu ennu orthu poyi, my mistake Bachan politics irangiyappol swabhavikam aayi angerude career il idivu...
BOI prakaram aadyam jugnu 6 am sthanath aayirunnu, pinneed avar 2 akki Ippol online tracker mar ellam ore pole , allenkil BOI ye anukarichu aanu...
@CoNqUeRoR Komal nahta yude verdict [ATTACH]
Boxoffice india prakaram Raja, barsat okke 55L Tamil nadu+ Kerala und Akele hum -22L Engane aanu itharam site ukal reliable aakuka. Akele flop...
Enthonn BOI prakaram Rajesh khannayude peak time il dharmendra yude cinemkal odiyath BOI nokkiyano ariyandath Pinne evidunnu aanu zanjeer...
Rabne okke record break aakum ennath sharukh fans nte swapnam mathram aanu, OSO pole heavy positive kittiya padam onnum alla rab ne. Ghajini...
Dharmendrayude jugnu okke athilum valiya vijayam aayirunnu
പഴയ trade magazine പ്രകാരം ഒരു സിനിമ double കളക്ഷൻ നേടിയാൽ ഹിറ്റാക്കില്ല,semi hitഎ ആക് Blockbuster, super-duper hit, super hit, hit, semi hit...
Fb yil ninnu kittiyatha, link illa aro screenshot eduthath aanu
1995 [ATTACH]
Orma valare kuravanalle [ATTACH]
എല്ല territory ഇലും 1 cr നേടിയ കാര്യം അല്ല, എത്തിലെങ്കിലും ഒന്നിൽ 1 അടിച്ച കാര്യമാണ്, അന്ന് മുംബൈ ആണ് മിക്ക പടങ്ങളും 1cr പോകുന്നത്,ഷോലെ ഒരു അപവാദം...
ഷേണായി സിൽ 70 കൾ തുടക്കം മുതലേ 70mm സിനിമകൾ വിദേശ കാണിക്കുന്നുണ്ട്,അപ്പോൾ ഇതിനു വേണ്ടി ടിക്കറ്റ് റേറ്റ് കൂട്ടും എന്നു തോന്നുന്നില്ല, പടം...
Gold price നോക്കി സിനിമ ടിക്കറ്റ് പ്രൈസ് variation നോക്കുന്നത് അവന്മാർ പിന്നെ എടുത്തു കളഞ്ഞു എന്നു തോന്നുന്നു, കോമടി ആയിട്ടുണ്ട്
ഷോലെ അന്ന് കാണാത്ത കേരളത്തിലെ സിനിമ പ്രേമികൾ കുറവാണ് , അത്രയും പോപുലർ ആണ് ബോബി, നാഗിൻ ഒക്കെ ഇവിടെ വൻ വിജയം നേടി, ഷോലെ ബി സി ക്ലാസിലും ഓടി
അത്ര കാണികൾ അന്ന് വരാൻ ചാൻസില്ല, പ്രത്യേകിച്ചു 82 ഇൽ വരെ 2.25 rs ടിക്കറ്റ് റേറ്റ് avg വരുമ്പോൾ ഇനി പാടോട്ടത്തിന്റെ 2.5 ഇരട്ടി കാണികൾ വെച്ചാൽ 1.5L...
Sholay calicut radhayil 100 പോയെന്ന് തോനുന്നു, theekkanal രാധയിൽ 75 ഉം, കുട്ടിക്കുപ്പായം 135 ദിവസവും ഓടി
Ee collection varan chace illa Sarithayil padayottam 50 day 50K audience - 2.25 rs aayirunnu avg ticket rate. Sholay time il avg ticket rate 1.5...
Rajesh khanna career statistics , upto 1975 1 diamond jubilee- do rasta 2 golden jubilee- aradhana, hathi mera sathi [ATTACH] [ATTACH]...
Angane anel polum adyam release cheytha arya aey hero yekkal collection undakille
Separate names with a comma.