Separate names with a comma.
'ഇന്‍ഡസ്ട്രി ഹിറ്റി'ലേക്ക് ലൂസിഫറും? ചരിത്രം ആവര്‍ത്തിക്കുമോ മോഹന്‍ലാല്‍? വ്യവസായം എന്ന നിലയില്‍ അതുവരെയുണ്ടായിരുന്ന അതിരുകളെ ഭേദിക്കുന്ന...
Kolapathaka level aanello...16 shows on a working day...athum pta pole oru less populated place
Lucifer 2 Loadinggg
GCC alone 50 cr adichal colour ayaene...long way to go...still
ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന. Rolling Today മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം നവാഗതരായ ജിബി-ജോജു എന്നിവരാണ് സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസ്...
Ithu ini nokanda...pidicha kitatha level aanu pokunnathu...Already aalu koodunna idathokke oru subject aavunnu...lucifer kandille ennu chodikkunna...
Ithu sambhavam plain aanennu first watchil thonumenkilum...Dwell cheyyan thalparyamullavarku chinthikan kure bits avdeyum ivideyum...
Spoof aano ??
Nalathe booking nokiye :lol: Ithu 100 kodiyil onnum othungumennu thonunilla.. Mollywood's New Industry Hit On the way !!
കണ്ണൂർ സവിത മണിക്കൂറുകള്‍ക്ക് മുൻപേ ഉള്ള മാറ്റിനീ ,ഫസ്റ്റ് , സെക്കന്റ് ഷോ Status Lucifer #Savitha #Kannur Due to huge demad extra shows added in...
Alakode Filmcity 8pm Show [ATTACH]
Working day...Anaya level aanello...Just lalettan Things
Ejjathi Dialogue...Voice Modulation okke pakka aayirunnu :kidu: [ATTACH]
Innale kandirunnu...complete lal show aayitu feel cheythu...Full on mass mode mohanlal...Towering screen presence......anyaya flexiblity in fight...
[ATTACH]
Sold out/ Fast Filling chakara First day record register cheyyumennu thonunnu
ലൂസിഫർ കിടുക്കി. കൂടുതൽ ഒന്നും പറയാനില്ല. വിജയം വാനോളം ഉറപ്പാണ്. നമ്മുടെ രാജുവേട്ടൻ ചില്ലറകാരനല്ല എന്ന് എല്ലാരും മനസ്സിലാക്കാൻ പോവുകയാണ്....
After D show [ATTACH]
കോളീവുഡ്ഡിന് പേട്ടയെങ്കിൽ മോളീവുഡ്ഡിന് ലൂസിഫർ!! ഒരു ഫാൻ ബോയ് തന്റെ ഇഷ്ട്ട നടനെ എങ്ങനെയൊക്കെ സ്ക്രീനിൽ കാണുവാൻ ആഗ്രഹിക്കുന്നുവോ അതിന്റെ...