ബാഷ തന്നെ ബോംബെ എപ്പിസോഡ് ഒഴിച്ചാൽ പക്കാ ലോക്കൽ ഫ്ലേവർ തന്നെയാണല്ലോ... ക്ളൈമാക്സ് പോലും അങ്ങനെയാണ് ..പിന്നെഅതിനു ശേഷം വന്ന അരുണാചലം , പടയപ്പാ ഒകെ...
സ്റ്റാർ കാസ്റ്റ് ഉം , കാൻവാസും പിന്നെ ഇളയരാജയുടെ പാട്ടുകളും ... അത്യാവശ്യം നല്ല ഹൈപ്പ് കൊടുക്കാൻ ഇതുതന്നെ മതിയല്ലോ .. പിന്നെ പോസ്റ്റെർസ് ഒക്കെ...
ദളപതി രജനിയുടെ കരിയറിലെ മികച്ച സിനിമ ആണെങ്കിലും അതിനു ഇന്നുള്ള ഇമ്പാക്ട് അന്ന് ഇല്ലായിരുന്നു .. അതിശയിപ്പിറവി , Naattukku ഒരു നല്ലവൻ പോലുള്ള...
ith gross anel thampuran final 4-5 kodi max ! ivnmaru enthoot pottanmaraoo entho..
munthanai mudicu appo keralathilum van sambavam anallo..tvm center lum i year odiyittund ennu kettittund
vadivel [ATTACH]
ചില പടങ്ങളെ ഒകെ സേവ് ചെയ്യുന്നത് ഫാമിലി ഓഡിയൻസ് ആണെന്ന് തോന്നിയിട്ടുണ്ട് ... എന്നും എപ്പോഴും എന്ന സിനിമ ഒരു അൾട്ടിമേറ്റ് ദുരന്തം ആകുമെന്നാണ് ആദ്യ...
yes...even pillerum ...
അല്ലാതെ തിയേറ്ററിന്റെ ഭംഗി കാണാൻ ആരും പോയി കാണില്ലല്ലോ
mohini ye bigger aakkiyath family - sthree prekshakar aanu .. njangalude ividannoke family ayitt aalukal vandi vilich padam kaanan poyittund
mayavi profit wise aanu top.. gross nokiyal hallo thanneyau 1st
mayavi enthayalum chocolate nekkal valiya hit annu .. kathaparayumbol um top 5 lu kanum
ആർക്ക് പോളറൈസ്? നിങ്ങളുടെ കാര്യം ആണെങ്കിൽ അത് പറയൂ .. ഞാൻ കാണുമ്പോഴുള്ള തീയേറ്റർ എക്സ്പീയൻസ് , ഒപ്പീനിയന് ഒരു ബ്ലോക്ബസ്റ്റർ സിനിമയുടേത്...
bhooripakshathinu nalla abipryam ullathukond thanneyanu cinema vijayikkunnath ... mayamohini ku mathram vyathyasam onnum illa
dileepinte padangalkk critics nte idayil mathramanu katta koothra abiprayam.. mayamohini ,srungaravelan oke aalukal aswadichu kanunnund .....
fake..50day poster edutu 100 aakki
ഇതൊക്കെ ആപേക്ഷികമാണ് ... മമ്മുട്ടിയുടെ ഒരു കോമഡി പടത്തിനു ദിലീപിന്റെ കോമഡി പടം പോലെ ആളുകളെ അട്ട്രാക്ട് ചെയ്യാൻ കഴിയില്ല ..അതുപോലെ ദിലീപിന്റെ ഒരു...
times aano ? swabavikam.. black maximum hit kaanum ... initial kazhinju down aaya film aayirunnu ...
collection point mathramalla impact kond uddesikkunnath... niram angane nokiyaal college pillerude idayil van craze undayirunna padam aanu...
ഇമ്പാക്ട് നോക്കിയാൽ "ഫോർ ദി പീപ്പിൾ " ഒകെ വേറെ ലെവൽ ആയിരുന്നു
Separate names with a comma.