വല്ല മണ്ടൻ സാമൂതിരി ആയിട്ടാണ് എങ്കിൽ ok
Hf with heavy retuns
In ragam for 10 pm show, ഇതുവരെ തുടങ്ങിയില്ല പക്ഷെ ലാലേട്ടന് ഫാൻസിന്റെ ഫുൾ അർമാദം ആണിവിടെ
Manthrikam
Enthu pani, he made his statement... ഇഷ്ടമുള്ളവർക് അത് സ്വീകരികാം.. അല്ലാത്തവർ എതിർക്കട്ടെ.. ഒരു രാഷ്ട്രീയ പാർട്ടി യും നല്ലതല്ല.. ഏതു ചേരിയിൽ...
ഈ അടുത്ത് ഇറങ്ങിയ 4 ഫിലിം കണ്ടു.. എനിക്ക് അതിൽ പടയോട്ടം തന്നെ ആണ് ഇഷ്ടമായത്.. വരത്തൻ അവസാന 20 min ഇല്ലെങ്കിൽ രക്ഷപെടില്ലായിരുന്നു.. തീവണ്ടി...
Padam kandu... With family... Oru padu pratheeksha yode aanu poyathu Padam pakshe ishtamayilla... Oru avg film
Dairyam aayi pokoo.. eniku aadu 2 film ne kalum ishtamati
Ellam ennu parayaruthu ... Njan nalla padam ennu paranjirunnu... Mathramalla oru vidham ella review site lum(mathrubhumi ozhike) abv avg to good...
ഞാൻ posti യിരുന്നില്ലേ.. അടിപൊളി entertainer ആണെന്ന്...ഇത് ഹിറ്റ് ആകും
ഇത് ഹിറ്റ് ആകും ആകണം
ഇത് hit ആകും.. അതിനുള്ള സിനിമ ഉണ്ട്
Ithu hit aakum ennu karuthunnu , Hit aakendathanu... Enniku aadu2 nekal ishtapettu
But shamdat ന്റെ പോലെ അല്ല പുള്ളി ഒരു add മാത്രമല്ല.. കുർ അധികം നല്ല campign ചായ്യ്തിട്ടുണ്ട് കല്യാൺ നു മുൻപ് gold park എന്ന tcr സിറ്റി സെന്റർ ൽ...
അതിന് അങ്ങേരു തീരെ കഴിവില്ലാത്ത ആൾ ഒന്നും അല്ലല്ലോ... അങ്ങേർ എന്തായാലും അങ്ങേരുടെ മേഖലയിൽ കേരളത്തിൽ ഏറ്റവും നന്നായി work ചെയ്യുന്ന വ്യക്തി ആണ്...
പടം കണ്ടു ijk -jk സിനിമാസ്.. പടം ഇഷ്ടപ്പെട്ടു... ചിരിക്കാനുണ്ട്.. യൂത്ത് നു ഇഷ്ടപ്പെടും എന്ന് കരുതുന്നു
പടം കണ്ടു, ഞാനും വൈഫ് ഉം ഇരിഞ്ഞാലക്കുട മാസ് ൽ നിന്നും ഒരു 80%ആൾകാർ ഉണ്ടായിരുന്നു.. കൂടെ യോ മറഡോണ യോ കാണണം എന്ന് കരുതി ഇറങ്ങി ആ time ൽ ഇതായിരുന്നു...
Kochunni Varuthan Padayottam
Watched film from IJK-MAS fan show.. Not good Not bad അങ്ങനെ ഒരു emotion ആണ് പടം കണ്ടപ്പോൾ തോന്നിയത്..
Separate names with a comma.