സാധാരണക്കാരുടെ ഇമോഷന്‍സ് സിനിമക്കാര്‍ നന്നായി ഇപ്പൊ ചൂക്ഷണം ചേയ്യുന്നുണ്ട് !!!! മെക്സിക്കന്‍ അപാരത,സഖാവ്,സിഎൈഎ എല്ലാം നിഷ്കളങ്ക sfi പിള്ളേരെ...
അതൊക്കെ വിട് :Kanneer: അതൊന്നും ഓര്‍ക്കാന്‍ നോം ഇഷ്ടപ്പെടുനില്ല !!!:Kanneer:
തന്റെ പയ്യനൊ, അയ്യയ്യെ !!! അത്രക്കും നിലവാരം കുറഞവനായിരുന്നൊ ജഗന് !!! ക്രാാ തൂഫ്
ഗോവിന്തന്‍ കുട്ടിയെം കുട്ടിതേവാങ്കുകളേയും പന്ത് തട്ടണ മാതിരി തട്ടിയതാണ് നുമ്മ !!!! ആ നമ്പൂതിരി ചെക്കന് ഞങ്ങടെ കസ്റ്റടിയില്‍ നിന്നും ചാടി പോന്നതാ...
ഡൊണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദി പവര്‍ ഓഫ് ചെങ്കളം മാധവന് :thumbdown:
:scratch:
സിക്സുക്‍ അപ്പുറം സെവന് ടാ !!!! ചെങ്കളം മാധവന് അപ്പുറം യെവന് ടാ !!!!! :Taz::Taz::Taz::Taz::Taz::Taz::Taz:
അപ്പന് തമ്പുരാന്റെ ബുദ്ധി എന്റെ കൈകരുത്തിലൂടെ പ്രാവര്ത്ഥിതമാക്കും :Yendhada:
മാധവനെ ഒരു അസൂഖവും ബാധിക്കുകേല !!!!!:Yendhada:
ഊഹങ്ങള്‍ എപ്പോഴും ശരിയാകണം എന്നില്ല !!!!! എന്റെ ഊഹങ്ങള്‍ ശരിയായി നടന്നിരുന്നേല്‍ ജഗന്റെ തല്ലുവാങ്ങി കണ്ടംവഴി ഞാന്‍ ഓടുമായിരുന്നില്ല !!!:Kanneer:
വെട്ടും കുത്തും കുറച്ച് കൊലപാതകങ്ങളുമായി ശ്ശെ തിരക്കായിരുന്നു
:Toilet::Toilet::Toilet::Toilet::Toilet:
:Taz::Taz::thumbdown::Sathan:
നീ എന്നല്ല ! ''അങ്ങ്'' അങ്ങനെ വേണം എന്നെ സംബോധന ചേയ്യാന് !:Hahaaa:
അതെ !!!! ചെങ്കളം മാധവന് എന്ന പേരിനാണ് എന്തിനെക്കാളും മുറ്റു പഞ്ച് !!!!
ആനയുടെ കരുത്തും , കടുവയുടെ ശൗര്യവും , മൂര്‍ഖന്റെ പകയും !! അതാണീ മാധവന് :Partytime: പോടൊ ഞാഞൂലെ:Puker::Puker::Puker:
മഹാവിജയം !! :Partytime::Partytime::Partytime::Partytime::Partytime::Partytime::Partytime::Partytime::Partytime:
:Partytime::Partytime::Partytime::Partytime::Partytime::Partytime::Partytime::Partytime:
അടി തെറ്റിയാല്‍ ആനയും വീഴും ! :Taz::Taz::Taz::Taz::Taz:
അപ്പന് തമ്പുരാന് ടെങ്കിപനി വന്ന് തട്ടിപോയി !!
Separate names with a comma.