Supergood അവിടത്തെ സിദ്ധിഖ് ലാൽ ആണ്.. തള്ള് specialists
Gentleman or ഇന്ത്യൻ
ഇന്ത്യ ടുഡേ ൽ പറഞ്ഞത് മോഹൻലാൽ നു എന്നേക്കാൾ ജനപ്രീതിയുണ്ട് എന്നാണ് സ്ക്രീൻ മാഗസിൻ ൽ പറഞ്ഞത് മലയാളത്തിൽ മിനിമം guarantee ഉള്ള ഒരു നടനെ ഉള്ളൂ...
ഇന്ത്യ ടുഡേ യിലും പിന്നേ സ്ക്രീൻ മാഗസിൻ ൽ പറഞ്ഞതിനെ കുറിച്ച് toms ന്റെ സ്പെഷ്യൽ എഡിഷൻ ലും.. ഇതിപ്പോ മൂന്നാമത്തെ ആണ്.
മമ്മൂട്ടി ക്ക് ബോധമുണ്ട്.. നാട്ടുകാർക്കും മീഡിയ ക്കും ഇല്ല
കാതലൻ ?
Orkut കാലത്തെ 200cr ഗ്രോസർ അംബേദ്കർ
പക്ഷേ കേരളത്തിൽ നല്ല wom വരുത്താൻ പുള്ളിക്ക് പറ്റിയിട്ടില്ല.. ഇപ്പോഴത്തെ സിറ്റുവേഷൻ ൽ ok ആണ്.. ഹൈപ്പ് + ok content മതി
അത് രണ്ടുമല്ലേ ഉള്ളൂ.. ഡബ്ബിങ് quality, കോൺസിസ്റ്റന്റ് ആയി പടങ്ങൾ റിലീസ് ഒക്കെ വേണം..
ബഡ്ജറ്റ് പ്രശ്നം ആണ്.. തെലുങ്കിനും തമിഴിനും ആ ഒരു അഡ്വാൻടേജ് എപ്പോഴും ഉണ്ടാവും.. അതിനു മേലെ പോവാൻ കെൽപ്പുള്ള 2 പേര് industry ൽ ഉണ്ടായിരുന്നത്...
1996 നാനാ and വെള്ളി report ഏത് പേജ് ആണ്
1996
1996 year end reports ഏത് പേജ് ആണ് ഫസ്റ്റ് പേജ് ൽ year end പേജ് numbers കൊടുത്താൽ നന്നാവും
മൊത്തം പോരട്ടെ
കിടു
കിടിലം
Kushbu and സുഹാസിനി അങ്ങോട്ടുമിങ്ങോട്ടും interview ടൈപ് ഒരു ഐറ്റം വന്നിരുന്നു.. സുഹാസിനിക്ക് ഏറ്റവും മികച്ച നടൻ കമൽ ആണ്.. കുഷ്ബുവിന് ആരാണെന്നു...
Sound of music ആയത് കൊണ്ട് പറയാൻ പറ്റില്ല.. ദുബായ് ൽ കാര്യമായ സെലിബ്രേഷൻ എന്തോ ഉണ്ടായിരുന്നു 50th ആനിവേഴ്സറി. Nandilath ഇടപ്പള്ളിയിൽ work...
നിങ്ങൾക്ക് ദിലീപ് നെ കണ്ട് കൂട എന്ന് വച്ചു പ്രേക്ഷകർക്ക് അങ്ങനെ ആണോ? ബൈ ദുവായി.. മമ്മൂട്ടി യുടെ നെഗറ്റിവിറ്റി ക്ക് കുറെയൊക്കെ മമ്മൂട്ടി യുടെ പടം...
Hit
Separate names with a comma.