ഡിസ്കോ ഡാൻസർ ( റഷ്യൻ വേർഷൻ ഉൾപ്പടെ ) ഗ്രോസ്സ് HAHK ഇന്ത്യ- net ഗജിനി ( first ശിവാജി ) ഇന്ത്യ ഷെയർ - ഏക് tha ടൈഗർ ( first എന്തിരൻ )
അത് ഫൈനൽ ഗ്രോസ്സ് അല്ലേ Hum more than 100% yakuza ബ്ലോഗ് ൽ ഒക്കെ explanations ഉണ്ടായിരുന്നതാണല്ലോ
വെള്ളി ഫാൻമെയിൽ ൽ ഒരു കോടി നഷ്ടം എന്നായിരുന്നു
Hrithik mania
More than 100%
ആർക്കാ എന്താ എഴുതാൻ പാടില്ലാത്തത്.. നരസിംഹത്തിലൂടെ മോഹൻലാൽ മലയാളത്തിലെ number വൺ താരമായി എന്നൊക്കെ പ്രതീക്ഷിക്കാം.
അതെന്ത്
ഇതല്ല മെയിൻ ആയി ഉദേശിച്ചത് 7 days എന്തോ ഒരു poster ഇല്ലേ..7 ലക്ഷത്തിൽ അധികം കാണികൾ എന്നത്
കടത്തനാടൻ അമ്പാടി ഓപ്പണിങ് weeks കളക്ഷൻ റെക്കോർഡ് poster ഉണ്ടോ
രാജമാണിക്യം നരസിംഹം ട്വന്റി 20 ഈ നാട് 4 എണ്ണം ഉണ്ട്
ഇവന്മാർ മീശയെ IH ആക്കി ആകെ ഉള്ള രാജമാണിക്യം നു പണി കൊടുക്കും അത് പോലെ മണിച്ചിത്രതാഴ് നു IH പ്രൂഫ് ഇല്ല.. Ih അല്ല എന്ന് പറയുമ്പോ... വിയറ്റ്നാം...
സിദ്ധിഖ് പറഞ്ഞത് മമ്മൂട്ടിയെ വച്ച് പടം ചെയ്യുന്നത് വൻ റിസ്ക് ആയിരുന്നെന്നും, എല്ലാവരും മമ്മൂട്ടിയെ മാറ്റാനോ പ്രൊജക്റ്റ് വേണ്ടെന്നു വെക്കാനോ...
[MEDIA]
2006 india ടുഡേ half year റിപ്പോർട്ട് കിട്ടുമോ ജൂലൈ ആവും
എനിക്ക് വൻ expectation ഉണ്ടായിരുന്ന പടം.. Delayed റിലീസ്.. കാക്കക്കുയിൽ നു ഒപ്പം എക്സ്പ്രഷൻസ് ഓഫ് a മിറർ എന്നായിരുന്നു ടാഗ് എന്ന് തോന്നുന്നു...
15 ചിത്രം ആവും കുട്ടിച്ചാത്തൻ പ്രൂഫ് അവൈലബിൾ ആണോ
Centre gross mile stones ഏതൊക്കെ ചിത്രങ്ങൾ ആണ് 30,40,50 lakhs മണിച്ചിത്രതാഴ്, 70,80,90 നരസിംഹം, ഒരു കോടി മീശ.. അങ്ങനെ? മോഹൻലാൽ അല്ലാതെ ദിലീപ്...
രാവണപ്രഭു റെക്കോർഡ് ആണന്നാണ് ഓർമ ( hiked rates ഉം ) ആളവന്താൻ ചെറിയ ചാൻസ് ഉണ്ട്..47 സെന്റർ റിലീസ്
ഉദയനാണ് താരം ഫസ്റ്റ് വീക്ക് റെക്കോർഡ് ആയിരുനെന്നു തോന്നുന്നു... Opening day not sure
Separate names with a comma.