കൊടുങ്ങല്ലൂർ എസ്സെൻ (അശോക - വെൽബോൺ സിനിമ ) ഓപ്പണിങ് പടം around the world ആണ് .. huge rush ആയിരുന്നു.
തള്ള്
മമ്മൂട്ടിയുടെ ആവും.. lol
Sholay impact
അല്ല രണ്ടാമത് ചെയ്തതാണ്.. വീണ്ടും ഡബ് ചെയ്തെന്നും തോന്നുന്നു
ആര്യ കേരളത്തിൽ ഫ്ലോപ്പ് ആയിരുന്നു.. Re release with വൻ മാർക്കറ്റിംഗ് ആയപ്പോ സൂപ്പർ ഹിറ്റ് ആയി
Athadu ഹിറ്റ് ഉള്ളൂ? കിടിലം പടം ആണല്ലോ
പക്ഷേ ദളപതി ഹൈപ്പ് ഭയങ്കരമായിരുന്നില്ലേ.. ഒടിയൻ, കാസനോവ, സാഗർ, കബാലി ഒക്കെ അണ്ടർ പെർഫോർമേഴ്സ് ആണെങ്കിലും stardom നു ഒരു തിളക്കം കൊടുത്ത പടങ്ങൾ ആണു
പണ്ട് ചിത്രഭൂമിയിൽ ദളപതിയോട് കൂടി രജനികാന്ത് ഡെമി ഗോഡ് തലത്തിലേക്ക് ഉയർന്നു എന്നുണ്ടായിരുന്നു.. സുരേഷ് കൃഷ്ണ ഇന്റർവ്യൂ ൽ പറയുന്നത് അണ്ണാമല യോട്...
അതൊക്കെ ബാഹുബലി 2 vs ഹാപ്പി പോലുള്ള ഡിഫറെൻസ് കാണുമായിരിക്കും.. Around the world കൊടുങ്ങല്ലൂർ എസ്സെൻ ൽ കാണാൻ പോയിട്ട് ഒരു പാട് ഇടിയിട്ടാ...
അല്ലു അർജുന്റെ ധീരയോ
എന്റെ അച്ഛൻ വൻ sholay ഫാൻ ആണ്.. മുൻപും ഈ ത്രെഡ് ൽ പറഞ്ഞിട്ടുണ്ട്.. പുള്ളിയുടെ ultimate പടം sholay ആണു.. ഇപ്പോഴും tv ൽ വന്നാൽ കാണും.. പടം ആയാലും...
ഈ ഡോൺ സീനു വിലൊക്കെ രവി തേജ വൻ അമിതാബ് ഫാൻ ആയി കാണിക്കുന്നതൊക്കെ വെറുതെ അല്ല.. അല്ലേ
എന്തായാലും prabhas കുറേ നാൾ കൂടെ pan india star ആയി തുടരും.. ലൈൻ അപ്പ് അങ്ങനെ ആണു.. arguably ഇപ്പോൾ ഇന്ത്യയിലെ biggest star
Ranking base ചെയ്ത് അങ്ങനെ പറയാം.. dub പടങ്ങൾ ഉൾപെടുത്തിയാൽ prabhas ഉം വരും.. പക്ഷേ actual potential വേറെ
Highest grosser ആണോ നമ്പർ 1 ന്റെ അടിസ്ഥാനം.. എങ്കിൽ prabhas ആയിരുന്നു 2017 നമ്പർ 1.. 2015 ൽ ഇവിടെ നിവിൻ പൊളി.. 2006 ൽ പ്രിത്വി
ഒരു 15 കൊല്ലം മുൻപ് പറഞ്ഞാൽ എല്ലാരും ചിരിക്കുമായിരുന്നു.. അന്നും ഇന്ത്യൻ എക്സ്പ്രസ്സ് ൽ ഡെയിലി സിനിമ ൽ.. ddlj one of the biggest hits in...
Hahk ആ ടൈമിലെ tax ads ൽ വരാറുണ്ട്.. 450th day poster എന്തോ കൊടുത്തിട്ട്.. നേരത്തെ കണ്ടാലും വൈകി കണ്ടാലും ഒരേ റേറ്റ്.. നേരത്തെ കണ്ട് കൂടെ എന്നോ...
അവർ ഇതൊക്കെ സ്ഥിരം ചെയ്യാറുണ്ട്
Separate names with a comma.