രാജമാണിക്യം level wom ദിലീപ് പടത്തിനു വന്നാൽ.. രാജമാണിക്യത്തെക്കാൾ ഹിറ്റ് ആവാൻ ചാൻസ് ഉണ്ടെന്നാ എനിക്ക് തോന്നുന്നത്
WCJ പോലുള്ള പടങ്ങൾ ചെയ്ത് ദാരിദ്ര്യം ഹിറ്റ് ഉണ്ടാക്കിയിട്ട് കാര്യമില്ല... അത് stardom നു പണി കൊടുക്കും.. Low ബഡ്ജറ്റ് ഫീൽ ഒഴിവാക്കി family...
ഇപ്പൊ ഡിമാൻഡ് ഇല്ല എന്നാരു പറഞ്ഞ്... ദിലീപ് കുറേ കാലമായി sub std പടങ്ങൾ ആണ് ചെയ്യുന്നത്... കമ്മാരൻ, രാമലീല, 2 countries... പോലെ അപൂർവം ചിലത്...
Fans നു അപ്പുറം ബാക്കി ഓഡിയൻസ് prefer ചെയ്യുന്നത് ദിലീപ് പടങ്ങൾ ആണെന്നാണ് എന്റെ അഭിപ്രായം.. ഒരേ ക്യാൻവാസ്.. ഒരേ wom ആണെങ്കിൽ ദിലീപ് കൂടുതൽ...
കട്ടക്ക് കട്ട ആണ് മിനിമം
അതിന്റെ ആവശ്യം ഇല്ലല്ലോ.. ദിലീപ് ന്റെ പടത്തിന് ഡിമാൻഡ് ഉള്ളിടത്തോളം
അത് ആണല്ലോ പുള്ളിയുടെ genre.. മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ലല്ലോ
ദിലീപ് നു മമ്മൂട്ടിയെക്കാൾ ബോക്സ്ഓഫീസ് ഹോൾഡ് ഉണ്ടെന്ന് തോന്നുന്നു.
പ്രഭാസ് ഡബ്ബിങ് പടം വച്ചു ലിസ്റ്റിൽ കയറി.. മരണ മാസ്സ്
നരൻ, രസതന്ത്രം നു ആകെ ഒരു കോടി ലീഡ് ഉള്ളൂ.. അതത്ര വ്യത്യാസം അല്ല
രസതന്ത്രം പോലെ റൺ and reports ഒരു മമ്മൂട്ടി പടത്തിനു ആയിരുന്നെങ്കിൽ പുലിമുരുകനെക്കാൾ വലിയ ഹിറ്റ് എന്ന് ഇപ്പോഴും പറഞ്ഞ് നടന്നേനെ.....
അത് വേറെ തരത്തിൽ ഉള്ള impact.. എല്ലാവരും കാണേണ്ട ഉഗ്രൻ പടം എന്ന ഒരു vibe ഉണ്ടാക്കുന്ന പടങ്ങളെ കുറിച്ചാണ് പറഞ്ഞത്
A centers തന്നെ 3rd class ഒക്കെ എടുത്തു കളഞ്ഞില്ലായിരുന്നെങ്കി.. മാണിക്യം ബുദ്ധിമുട്ടിയനെ
രാജമാണിക്യം deserve ചെയ്യുന്നത് കൊടുത്താൽ പോരേ.. അത് ഒരു atbb പടം ഒന്നുമല്ല.. നിങ്ങൾ എത്ര പൊക്കിയടിച്ചാലും.. അത് പോലെ രസതന്ത്രവും atbb അല്ല.....
നരസിംഹം, തെങ്കാശി, മീശ, ക്ലാസ്സ്മേറ്റ്സ്, t20, ദൃശ്യം, പ്രേമം, പുലിമുരുഗൻ.. ഈ പടങ്ങൾ വന്നതും തീയറ്ററിൽ ഓടുന്നതും ഗംഭീര അഭിപ്രായം...
നരസിംഹം, തെങ്കാശി, മീശ, ക്ലാസ്സ്മേറ്റ്സ്, ട്വന്റി 20, ദൃശ്യം, പ്രേമം, പുലിമുരുഗൻ, ബാഹു 2, ലൂസിഫർ.. etc പോലെ ഉള്ള ഓളമൊന്നും രാജമാണിക്യം,...
ഹിന്ദി version ആണ് പൊളിച്ചടുക്കിയത്.. tamil loss ആയിരുന്നെന്ന് തോന്നുന്നു.. അങ്ങനെ കുറച്ചു റീ ഷൂട്ട് ചെയ്ത് ഹിന്ദി യിൽ ഇറക്കി.. 3cr footfalls...
എനിക്ക് തോന്നുന്നില്ല
മമ്മൂട്ടി യുടെ ആദ്യത്തെയും അവസാനത്തെയും ഇൻഡസ്ട്രി ഹിറ്റ് രാജമാണിക്യം.. (excluding ഈ നാട്, നരസിംഹം and t20)
Separate names with a comma.