ബാക്കി പ്രിന്റ്സ് and പബ്ലിസിറ്റി വേറെ
രസതന്ത്രം പോലെ പ്രൂഫ് ഉള്ള മമ്മൂട്ടി പടം രാജമാണിക്യം മാത്രം ആണ്
അതെങ്ങനെ.. അപ്പൊ 2005 topper നരൻ ആണോ
പഴശി first week റെക്കോർഡ് ന്റെ പരിസരത്തു ഒന്നുമില്ല.. T20 - 6.5cr പഴശി - 4.3cr എന്തിരൻ ആണ് പിന്നെയും അടുത്ത് വന്നത് 5.75cr
13 ഡേയ്സ് 7cr അല്ലേ ചിത്രഭൂമി. അല്ലെങ്കി 21 days 8.5cr.. ?? 7 days 4.3cr മമ്മൂട്ടി പത്ര സമ്മേളനം വിളിച്ചു പറഞ്ഞതാണ്
രസതന്ത്രം easily bigger ഹിറ്റ് than തള്ള് പഴശി
Costumes ബെറ്റർ ആയിരുന്നെങ്കി കുറച്ചൂടെ അപ്പീൽ ഉണ്ടായാനെ
എന്നാ പിന്നെ കാബൂളിവാല മണിച്ചിത്രത്താഴ് നെ പൊട്ടിച്ചു.. ആ രാത്രി industry hit.. എന്നൊക്കെ പറഞ്ഞാലോ.. ചിരിപ്പിക്കാത്ത സത്യസന്ധമായ ബോക്സ്ഓഫീസ്...
പഴശി 7 ഡേയ്സ് 4.3cr ട്വന്റി 20 7 ഡേയ്സ് 6.5cr എന്തിരൻ 5.75cr
രസതന്ത്രം IH പറയാത്തത് മമ്മൂട്ടി ടൈംസ് മാത്രം ആണ്.. അവർ കൊടുത്ത ഗ്രോസ് 14cr.. അതാണ് രസതന്ത്രം ih ആണെന്നുള്ളതിന്റെ ഏറ്റവും വലിയ പ്രൂഫ്
ആഹാ
മാമാട്ടിക്കുട്ടി max എത്ര റൺ ഉണ്ട്...
First 70mm രാജ് കപൂർ ന്റെ around the വേൾഡ് ആണ്.. കൊടുങ്ങല്ലൂർ essen ഫസ്റ്റ് പടം.. മുടിഞ്ഞ rush ആയിരുന്നു
അതിൽ 50 lakh എന്നല്ലേ.. ആ റിപ്പോർട്ട് ഉണ്ടോ
പടയോട്ടം ബഡ്ജറ്റ് 50 ലക്ഷം അല്ലേ.. അങ്ങനെ ഒരു ഓർമ
ഇത് കൊടുങ്ങല്ലൂർ ന്നു പോയതിന് ശേഷം കുറെ നാൾ കഴിഞ്ഞു 100ത് day പോസ്റ്റർ ഒട്ടിച്ചു മുഗൾ or മിനി മുഗൾ എന്ന് കൊടുത്തിരുന്നു... ചെലപ്പോ ഒരു ദിവസം...
രസതന്ത്രം നല്ല ഹൈപ്പ് ആയിരുന്നു.. ലാസ്റ്റ് 30 years ൽ സത്യന്റെ ഒരേയൊരു കിടു ഹൈപ്പ് പടം ചെലപ്പോ രസതന്ത്രം ആവും
2006 ലെ ഏറ്റവും hyped പടം രസതന്ത്രം ആവും.. വല്ല കോമ്പറ്റിഷൻ ഉണ്ടെങ്കി ബൽറാം vs താരാദാസ് മാത്രം
രസതന്ത്രം ഓപ്പണിങ് ഇല്ലെന്ന് പറഞ്ഞാൽ കോമഡി ആണ്.. നല്ല ഹൈപ്പ് ൽ വന്നു വൻ ഓപ്പണിങ് എടുത്ത പടം ആണ് രസതന്ത്രം
ഹിറ്റ്ലർ പോസ്റ്റർ ൽ രാഗം ജന്റിൽമാൻ 49 ഡേയ്സ്.. അവിടെ 100+ റൺ ഉണ്ടല്ലോ ജന്റിൽമാൻ മിക്കവാറും തീയറ്ററിൽ റെക്കോർഡ് കാബൂളിവാല.. mct, സ്ഫടികം,...
Separate names with a comma.