താളവട്ടം 1st day Ekm 4 shows 2nd week 7 shows 4th week 7 shows എന്നിട്ടും 100 ഡേയ്സ് ekm ൽ ഓടി.. next year റീ റിലീസും 3 തീയറ്ററിൽ 100...
മീശമാധവനും മൂസയും തമ്മിൽ.. ദൃശ്യവും മുന്തിരിവള്ളികളും തമ്മിൽ ഉള്ള difference ഉണ്ട്
താളവട്ടം കിടു റൺ ആണ്
Cid മൂസ യോട് കൂടി ദിലീപ് ന്റെ ഇനിഷ്യൽ പുൾ നെ കുറിച്ച് എന്തെങ്കിലും സംശയം ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് തീർന്നു കാണും എന്നാണ് ചിത്രഭൂമി...
അവതാർ?
ഇരുപതാം നൂറ്റാണ്ട് എന്ന first 2cr പടം ആണ് ആ രാത്രിയെ first 1cr ഉം IH ഉം ആക്കിയത്.
കിലുക്കം 50 ദിവസം 1.59cr
Net gross ആവാൻ ആണ് ചാൻസ്
ബാലേട്ടൻ 75lk ചിത്രഭൂമി റിപ്പോർട്ട് ചെയ്തിരുന്നു
3rd class ഉം 2nd class ഉം ആവും.. first class 8-9 കാണും
90സ് ൽ ചിത്രഭൂമി യിൽ വന്നത് 256 or 257 ഡേയ്സ് എന്നാണ്
Sib ഒരു atbb മെറ്റീരിയൽ ആയിരുന്നു HK യുടെ ഓപ്പോസിറ്റ് ഇട്ടത് പൊട്ടത്തരം
ഒന്നാമനും റെക്കോർഡ് ഇനിഷ്യൽ ആണ്
മായാമോഹിനി.. കേട്ടിട്ടുണ്ട്
ആദ്യം വന്നത് അയാൾ അല്ലേ പത്രം ആണ് bigger എന്നാണ് എന്റെ അഭിപ്രായം.. ഇനി അഥവാ ലേലം ആയാലും വലിയ ഡിഫറെൻസ് ഒന്നുമില്ല.. സിമിലർ range
Friends ഒക്കെ ഒരു സാധാ BB ആയിരുന്നു.. ഒരു സാധാരണ BB ih ആവുമോ അതും ആറാംതമ്പുരാൻ ഒക്കെ ഇറങ്ങി അധികം വൈകാതെ.. എന്തോ വശപ്പിശക് ഉണ്ട്
എന്റെ തോന്നൽ പത്രം ആണെന്നാണ് 1999 biggest ലേലത്തെക്കാൾ വലിയ ഹിറ്റും പത്രം ആയിരിക്കണം.
ഹിറ്റ്ലർ നു ഇനിഷ്യൽ ഡേയ്സ് ടിക്കറ്റ് rate hike?? ഏത് വകയിൽ
റൺവേ വല്ല്യ ഹിറ്റ് ആയൊന്നും തോന്നിയിട്ടില്ല.. സിബിഐ and 4 the പീപ്പിൾ അത്യാവശ്യം ഓളം ആയിരുന്നു.. ഈ 2 പടങ്ങളും ഇപ്പോൾ ആരും...
20 lakhs എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ 5 കോടി വരും.. സെൻസർ ബോർഡ് ന്റെ ഊളത്തരം കാരണം അങ്ങേർക്ക് ഇത്രയും cash നഷ്ടം വന്നാൽ അത് പിന്നെ വെറുതെ വിടാൻ പറ്റുമോ..
Separate names with a comma.