Enth mistake..!! Swantham makane rajakumaran enu vilichath thetu ano!! Ella matha pithakkalkkum angane thanne aanu..
[IMG] ഇതും ഇവിടെ കിടക്കട്ടെ.. മഹാന്മാരാ..
Credit venel enik nice ayit vacho.. Enikk ee karyathil prathyeka interest aanu.. Vere onnumkondalla, Ikka films kurachidunnathum Lalettan films...
Ithe reply aa Dinkano Luttapiyo ayalku kodukkanmele..
Ithonnu thirich chodhichotte.. Pulikk 4.85cr kuzhappamilla.. Joppanu 5 days 8.43cr vannal sahikkilla alle!! Pulik 4.85cr idathidatholam Joppanu...
വന്നില്ലേൽ ചാത്തന്മാർ അവനെ വരുത്തിക്കും... :KolappulliAppan:
ഈ ഫോറം പൊട്ടക്കിണർ പോലെ ആക്കാൻ ആകാംഷ ഉള്ളവർ ആയിരിക്കും..
ജോപ്പൻ 3 ഡേയ്സ് 3.82cr.. 5 ഡേയ്സ് 5.05cr.. 2 ദിവസത്തിൽ 1.23cr.. ബ്ലോക്ക്ബസ്റ്റർ വിസ്മയം അവർ ഇട്ടത് 1.6cr... തള്ളാൻ വേണ്ടി മാത്രം അറിയാവുന്ന...
[emoji13] [emoji13] [emoji13] വിവരക്കേടിനോട് തർക്കിക്കാൻ അത്തരക്കാർ തന്നെ വേണം.. നിങ്ങളുടെ ഈ figure സപ്പോർട്ട് ചെയ്യുന്ന എത്ര ലാലേട്ടൻ ഫാൻസ്...
കണ്ടാ കണ്ടാ.. ചൊറി ഉള്ളത് ആർക്കാണെന്ന് കണ്ടാ.. പൊട്ടകിണറിന്റെ ചാവേർ.. :D
വീണ്ടും എന്ന് പറയണ്ട.. എല്ലാം കൊടുക്കുന്നത് മറ്റേ ഫോറത്തിലെ അണ്ണന്മാർ തന്നെ അല്ലേ.. അപ്പൊ ഇതൊക്കെ സ്വഭാവികം.. എന്നാലും ഇതിനു 5 Days 6.7cr എന്നാൽ...
ചുമ്മാ കുരുപൊട്ടൽ തന്നെ.. പടം disaster ആവുമെന്ന് റിലീസിന് മുമ്പ് പ്രതീക്ഷിച്ചിട്ട് ഹിറ്റ് ആയപ്പോൾ സഹിച്ചു കാണില്ല.. ഇപ്പോ ലാലേട്ടൻ ഫാൻസ് 5 ഡേയ്സ്...
Joppan 7.03cr Puli 17cr.. More than 230% und.. ath pore!!! Iniyum kurach Lalettan fans paranj nadakkunna Joppan 5 days 5cr, Puli 5 days 21cr aakkano!!
Athayathu.. 4 Days 4Cr alle!!?? Ingalk bayankara budhi anallo!! [emoji13]
Ethra shows undayirunnu??
Pulimurugan close to 5cr from 850(Max) shows okke appo believable.. Shari..
Alla.. Mahewaala forumreelz account hack cheythu.. :D
Oppam figure Cineshore ittath believable ayirunnu.. Pulimurugan, Thoppil Joppan too.. Aa figure idaathe official aayi thalliya figure idumbol...
ഇത് പുലിമുരുഗൻ 4.85cr ഇട്ടപ്പോൾ പറയണ്ട ഡയലോഗ് അല്ലേ !!??
താത്വികമായാ ഒരു അവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്. 200 സ്ക്രീനിൽ ഇറങ്ങിയ സിനിമയുടെ 50% റിട്ടേൺ ഒക്കെ ഒരു സിനിമക്ക് കിട്ടുകയാണെങ്കിൽ.. അതും...
Separate names with a comma.