[ATTACH]
[MEDIA]
ചങ്ങനാശ്ശേരി അഭിനയയിലും ധന്യയിലും ഇന്ന് തേർഡ് ഷോ. ഇത് അന്യായം മൈക്കിളപ്പാ
കോഴിക്കോട് റീഗലിൽ 7.15 നുള്ള ഷോ ഹൗസ് ഫുൾ നഷ്ടമായത് 8 ടിക്കറ്റിന്. E max ലെ 8 മണി ഷോ ഹൗസ് ഫുൾ അടിച്ചു. ഇത് ഭീഷ്മയുടെ ആറാട്ട്
മംഗലാപുരം സിനിപോളിസ് സെൻട്രൽ മാളിലും PVR ഫോറം ഫിസാമാളിലും ഇന്നലത്തെ നൈറ്റ് ഷോകൾക്കു നടന്നത് ചരിത്രം. 100% ഒക്യുപ്പൻസി, ഹെവി റിട്ടേൺസ്
തിരൂർ അനുഗ്രഹയിൽ ഇന്നലെ നടന്ന എല്ലാ പ്രദർശനങ്ങളും ഫുള്ളായിരുന്നു.
കോഴിക്കോട് സെന്ററിൽ കൈരളി, ക്രൗൺ, റീഗൽ, ആശീർവാദ് എന്നീ 4 തിയേറ്ററുകളിലായി ദിവസേന 31 പ്രദർശനങ്ങളാണ് രണ്ടു ദിവസം നടന്നത്. എന്നിട്ടും 100 കണക്കിന്...
Separate names with a comma.