:lalconfused:
:Band::Band:
എന്തോക്കെയോ പറയുന്നു.. എനിക്കൊന്നും മനസിലായില്ല Bro.. മനസിലാക്കാന്ന ഭാഷയിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു...
ഉദയൻ കഴിഞ്ഞുവന്ന പടമാണല്ലോ ഭായ് മാണിക്യം.. ഇതിൽ നിന്ന് എന്ത് മനസിലാക്കണം?? ഉദയൻ 48day 9cr എന്നും Final 9cr എന്നും പറഞ്ഞത് ഈ വെള്ളി തന്നെയാണ്.. ഈ...
അതെന്താ അത് മാത്രം Boosting Report ??
ആയിരിക്കാം.. അല്ലാതിപ്പോൾ രാക്ഷസരാജാവ് 6day 3cr എന്ന് അനുമാനിക്കണം എന്നാണോ?? ആവാം..!!
അതും പറഞ്ഞത് വെള്ളി അല്ലേ മിസ്റ്റർ?? ഇതിൽ നിന്നു ഞാൻ എന്താണു മനസിലാക്കേണ്ടത്? !
Ithenthonnu... അല്ല സഹോ നിങ്ങൾക്ക് വല്ല extra ordinary പവറു വല്ലോം ഉണ്ടോ??? നിങ്ങൾ ചിലത് Fake എന്ന് പറയുന്നു.. ചിലത് correct എന്ന് പറയുന്നു.....
Nop....
Manasilayilla... Parayu..
Njan enthinu parayanam bro... Ellam velli reports thanneyalle... Njan enthelum undakkiyo..:Lol:
Athippol Rakshasarajavu 6day gross kandituunda...:Heat:
64days gross is 80.81L[ATTACH] 
64days manikyam share alltime record aavan 2lakhs polum venda...[ATTACH]
Wait..nokkatte..
Ithippo pazhaya kochi, thiruvithamkoor rajyangal onnumallallo bro...:Ennekollu: U pls check the Release day poster.. mention cheyaathathu ente...
Ittallo...
Avide kochi mention illallo.. Cochi&travancore combined gross aayekkam.. Ee 36 theatre ariyallo..posters undu.. appol athu manasilakkam...
1995 nana and chithrabhoomi year end reports elkam ivide njan thanne ittittundu...
36 തീയറ്റർ എന്നല്ലേ പറഞ്ഞത്.. അതിൽ മലബാർ ഏരിയ 15 മാത്രം..അതായത് പാലക്കാട് വരെ.. ട്രാവൻകൂർ ഏരിയ തന്നെയായിരിക്കും Big Release.. Cochin Area എന്നത്...
Separate names with a comma.