How good is that...?
നിലമ്പൂരിൽ ക്രിസ്മസ് റിലീസ് വരുമ്പോൾ shows നഷ്ടപ്പെടുമോ?
ഒടിയൻ..... Phenomenal Resurrection! ബോക്സ് ഓഫീസിൽ ഒടിയന്റെ ഉയർത്തെഴുന്നേൽപ്പു.....!!! ഇനിയാണ് കൂട്ടരേ കളി...:cheers:
ഇതിലും മോശം review വന്ന പെരുച്ചാഴി പോലും വെക്കേഷൻ ടൈമിൽ നന്നായി കളക്റ്റ് ചെയ്തിരുന്നു...... എങ്ങനെ പോയാലും ഈ പടത്തിനു 8- 10 കോടി share കേരളത്തിൽ...
ഇതിലെ fight peter hein thanne ചെയ്തതാണോ എന്നാണ് doubt? ലൊക്കേഷനിൽ ഗസ്റ്റ് apperance നടത്താൻ വല്ല ചില്ലറയും കൊടുത്തു കാണും....:lol:
ഈ പടത്തിനു ശരിക്കു 20 കോടിയിൽ താഴെ ആണ് ബജറ്റ് എങ്കിൽ വൻ profit ആകില്ലേ?....
ഇങ്ങേരു ഇനി നെഗറ്റീവ് പബ്ലിസിറ്റി വെച്ചു മാർക്കറ്റ് ചെയ്തു പടത്തെ പൊക്കി കൊണ്ടു വരുവോ?
എന്റമ്മോ.... ഈ പോസ്റ്റർ ഡിസൈൻ & കഞ്ഞി റഫറൻസ് അന്യായം....... epic!....damn funny too! Battle goes on.... Menon vs Haters...[IMG] Sent from my...
I think odiyan as a movie is far superior to Kochunni in quality..... but, what made the difference was last 30 minutes..... While last 30...
സിനിമ മോശം ആണെന്നു degraders ഒഴികെ ആരും പറയുന്നില്ല..... പ്രതിക്ഷകൊത്തു വന്നില്ല എന്നാണ് പൊതുവെ അഭിപ്രായം.....
Padam watchable opinion palarkum undu......
[ATTACH]
Going to Trivandrum.....Mission Odiyan! ഏരീസിൽ ഷോ ഉണ്ടോ എന്ന് അറിയില്ല.....
എന്നാലും വല്ലാത്ത ചെയ്ത്തായി പോയി.... ഈ അവസ്ഥ ശത്രുകൾക്കു പോലും വരരുതേ......
ഉറക്കമില്ലാത്തത് എനിക്കു മാത്രമാണോ.....:lol:
TVM Aries.....any updatez?
ഒടിയൻ നാളെ തന്നെ....[IMG][IMG] Sent from my Redmi Note 5 Pro using Tapatalk
വിശ്വസിക്കാമോ.....:lol:
Any hope on show, tomorrow?
Lalettan looks cool..... everything looks all right...
Separate names with a comma.