Peruvannapurathe visheshangal (1989) [ATTACH]
My Dear Kuttichathan (1984) [ATTACH]
@Mayavi 369 Guna (1991).......release day advt [ATTACH]
@Mayavi 369 Athirathram (1984)....Release Day poster! [ATTACH]
Kizhakkunarum Pakshi........25 days! [ATTACH]
Thalasthanam......50 days! [ATTACH]
Nadodi.....53 days! [ATTACH]
പല കൂറ സിനിമകളിലും ലാലേട്ടൻ ഒഴപ്പി അഭിനയിക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ.... I think it happens to all.....
ലാൽ ജോസിന് direction അറിയില്ല എന്നൊക്കെ പറഞ്ഞാൽ....... എന്തിനാ ചേട്ടാ വായിൽ തോന്നിയത് ഒക്കെ പറയണത്.....(settan style)....:lol:
മുരളി ഗോപി സ്വല്പം overrated writer ആയിട്ടാണ് തോന്നിയിട്ടുള്ളത്.....Left Right Left ആണ് അദ്ദേഹം intensity ഓടെ എഴുതിയിട്ടുള്ളത്..... പിന്നെ ഈ...
Sandesham (1991).....21 days! [ATTACH]
കൂടും തേടിയിൽ ലാലിന്റെ pair?
അസർ ഇവളെ അല്ലെ കെട്ടിയെ?
150 Pages......:Hurray: അണ്ണന്റെ ഒരു കിടു pic ഇട്ടേ.....
കണ്ടതായി ഓർക്കുന്നില്ല..... വില്യംസ് ക്യാമറ വർക്ക് കിടു ആണ്....പടത്തിലെ stunts okke ഏങ്ങനെ?
Jeevante Jeevan.... [ATTACH]
ഞാൻ അടുത്തിടെ ഈ പടം കണ്ടു..... ക്ലൈമാക്സ് കത്തിയാണ്.... എന്നാലും, ചുമ്മാ കണ്ടിരിക്കാം....
ആവറേജ്...... ഒന്ന് രണ്ടിടത്തു കഷ്ടിച്ച് 50 ദിവസം ഓടി....
My Dear Muthachan (1992)... [ATTACH]
ട്രൈലർ അടിപൊളി ആയിട്ടുണ്ട്........ മലയാളത്തിൽ മാസ് എഴുതാൻ ഉദയൻ തന്നെ ..Christmas winner on cards!
Separate names with a comma.