ഈ സ്ക്രീനിന്റെ തന്നെ വേറേ ഒരു ഇന്റർവ്യൂവിൽ മമ്മുട്ടി -മോഹൻലാലാണ് മലയാളത്തിലെ മിനിമം ഗ്യാരന്റി സ്റ്റാർ എന്ന് പറയുന്നുണ്ട്
bro ഇത് ഈ അടുത്ത് എങ്ങാണ്ട് വന്ന റിപ്പോർട്ടാണ് ..അത്ൽ എഴുതിയത് എഴുതിയിട്ടതാണ് ,first print ന് 14 .5 & 16 എന്ന 2 റിപ്പോർട്ട് ഇട്ടത് കണ്ടില്ലേ ...
രാജാവിൻ്റ മകൻ ഫസ്റ്റ് കോപ്പിയായത് 16 .50 ലക്ഷം രൂപയ്ക്ക് ... പബളിസിറ്റി ,വിതരണക്കാരുടെ വിഹിതം തുടങ്ങിയവയെല്ലാം ചേർത്ത് 40 ലക്ഷം രൂപ ചിലവായി ... 85...
ചിത്രഭൂമി 88 ൽ വന്ന റിപ്പോർട്ട് ,പിന്നെ India Today ടെ IH & Gross മെൻഷൻ റിപ്പോർട്ട് വേറേ 88 ലെ ,.. s
എന്ത് ?
1987 *നാന* :- 1987 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം " ഇരുപതാം നൂറ്റാണ്ട് " നാടോടിക്കാറ്റ്,ന്യൂഡൽഹി ,ജനുവരി ഒരു ഓർമ്മ എന്നിവ വൻ വിജയങ്ങൾ .......
New Delhi Mamm ൻ്റെ കരിയറിലെ തന്നെ slow starter പടമാണ് ,പതിയേ തുടങ്ങിയാണ് വൻ ഹിറ്റിലേക്ക് കുതിച്ചത് ....
[ATTACH]
ഏത് പോസ്റ്റ് ?
അല്ല രണ്ടും 16 .50 - 17 ,,, ഹു ഹു ,,
അത് തന്നെ പറഞ്ഞത് ഇക്ക പടം 4 - 5 കോടി കൂട്ടി എഴുതുന്ന വർ പറഞ്ഞ മാണിക്യം കളക്ഷൻ 22 + ..ലാലേട്ടൻ പടങ്ങൾ 3 - 4 കുറചെഴുതുന്ന ടൈംസ് ൽ രസം കളക്ഷൻ 14 ...
രസതന്ത്രം ikka times വരെ 14 cr പറഞ്ഞ പടമാണ് ,മോഹൻലാൽ സിനിമകൾ 2-3 കോടി times കുറച്ച് എഴുതിയ ചരിത്രമില്ല ....
ഗുലാൻ തള്ളി എന്നങ്ങ് പറഞ്ഞ പോരെ മാഷേ, എന്തിന രസതന്ത്രത്ത പൊക്കി വരുന്നത് ...
[ATTACH] തുറുപ്പ് ഗുലാൻ 50 ദിന കളക്ഷൻ .. വെള്ളി നക്ഷത്രം ..
[ATTACH] 2004 Year End .. മഞ്ഞു പോലൊരു പെൺകുട്ടിക്ക് 65 ലക്ഷം ഷെയർ .1 കോടിയുടെ ബാദ്ധ്യത റൺവേ 400 സ്റ്റേഷൻ കവർ ചെയ്തപ്പോൾ 3 കോടിയിലധികം ഷെയർ നേടി ...
bro അത് ഇത്ര clear ഉള്ളതാണ് ഇത് കയ്യിലുള്ള വെക്തി എനിക്കയച്ച് തന്നത് .. ഞ്ഞാൻ ഒന്ന് ചോദിക്കട്ടെ clear ഉള്ളത്..
[ATTACH] വെള്ളി നക്ഷത്രം 2004 December റിപ്പോർട്ട് .. ⭕ബ്ളാക്ക് ആദ്യ ദിന ഷെയർ 15 ലക്ഷം .. ⭕ തെങ്കാശിപട്ടണം ആദ്യ ദിന ഷെയർ 8 ലക്ഷം .. ⭕ ബ്ളാക്ക്...
മറ്റു പല Year End Report ലും വെള്ളി മൂങ്ങയാണ് 2 മത് ,20 കോടിയോളം ഗ്രോസ് പറയുന്ന ചില റിപ്പോർട്ടുകൾ ഉണ്ട് ആ കാലത്ത് ..
Separate names with a comma.