bro ആ റിപ്പോർട്ട് ഫുൾ ഒന്നിടാമോ കയ്യിലുണ്ടങ്കിൽ...
കയ്യിലുണ്ട് രണ്ടും ,മാധവൻ 14 അല്ല12 days 2 .50 ...
yes ,രാമൻ, യാത്രക്കാർ ,നന്ദനം ,നമ്മൾ ഒരു വർഷത്തെ പ്രധാന ഹിറ്റുകളിൽ ഭൂരിപക്ഷവും ക്രിസ്തുമസിന് ... മീശ മാധവൻ ,കുഞ്ഞികൂനൻ, ഊമപ്പെണ്ണിന് ഉരിയാട...
[ATTACH] കല്യാണരാമൻ 20 ദിവസം കൊണ്ട് 3 കോടി രൂപ കളക്ഷൻ ....
ഒഴിവാക്കു bro ' s ..:party1:നിങ്ങൾ പരസ്പരം പറഞ്ഞത് തന്നെ പറഞ്ഞ് തർക്കിക്കല്ലേ ...
ഇതിന് മാത്രം ഇപ്പോ ചിരിക്കാൻ എന്താണ് bro അതിൽ പറഞ്ഞത് ? മാണിക്യം 60 ദിവസത്തിനുള്ളിൽ പ്രധാന സെൻ്ററിൽ 8 കോടിയിലധികം ,, ഉദയൻ - നരൻ - ചാന്ത് പൊട്ട്...
തൊമ്മൻ ,ഉദയൻ ഗ്രോസിലൊക്കെ വല്ല മിസ്റ്റേക്ക് പറ്റിയിട്ടുണ്ടോ എന്തോ ഉദയൻ 10 ദിവസം 2 .28 cr തൊമ്മൻ 13 ദിവസം 2 .83 cr 23 day 3 .75 cr തൊമ്മൻ 45...
ഉദയൻ 10 .26 ഗ്രോസ് ഉണ്ട് year end ൽ 50 ലക്ഷം roi പറയുന്നുണ്ട് ... അതാണ് കളക്ഷൻ ചാർട്ടിൽ 2 വന്നത് ,നരൻ 10,... First Page ൽ Main Centers ൽ നിന്ന്...
രാജമണിക്യം പ്രധാന സെൻ്ററുകളിൽ നിന്ന് 60 ദിവസത്തിനുള്ളിൽ 8 കോടിയിലധികം എന്നാണ് മെൻഷൻ ,നരൻ -ഉദയൻ - ചാന്ത് പൊട്ട് എന്നിവ 100 ദിവസത്തിനുള്ളിൽ...
തെങ്കാശി തള്ളൽ എന്നത് പെരിന്തൽമണ്ണ ,കോതമംഗലം ,പാല ,പത്തനം തിട്ട ,പുനലൂർ എന്നിവടങ്ങളിൽ തുടർച്ചയായി നൂറില്ല എന്നതാണോ ?അത് പോലേ 50 ദിവസം റിലീസായ...
Separate names with a comma.