Thalavattam 1 kodi proof undo?
So Avanazhi must have covered more centres than Rajavinte Makan by the end of 1986....... It will be difficult to compare their BO...
ആവനാഴി കിടു റിലീസ് ആണല്ലോ...20 prints in 20 theatres...... 86 il ഒക്കെ ഇത്രയും സെന്ററിൽ ഒരു മിച്ചു പടം ഇറങ്ങിയിരു ന്നോ? Surprised
Nere തിരിച്ചാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്ന് തോന്നുന്നു.... സിബിഐ മുമ്പ് വരെ IN ആണ് ഏറ്റവും വലിയ ഹിറ്റ് എന്ന് .....
Hitler തന്നെയാകും bigger.... CBI......All Time Bigger ആകാൻ chance ഉണ്ട്.... not sure.....
Swargachithrayude thallal ano ennu samshayam illathe illa........:lol:
It will be very interesting to comapre....... if we get old posters of early 80s...........
സണ്ണി നമ്മുടെ ഫോറത്തിന് ഒരു ഗംഭീര mileqge നൽകി........:cheers:
മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റ് സിബിഐ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്....... മമ്മൂട്ടിയുടെ..... Note the point.....:lol: മാണിക്യവും,...
ചിത്രം ഇറങ്ങിയില്ലായിരുന്നെങ്കിൽ CBI ഒരു ബോക്സ് ഓഫീസ് legend ആകുമായിരുന്നു..... മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിബിഐ തന്നെ ആകും........
വീണ്ടും സണ്ണി.....:cheers: സണ്ണിച്ചാ......അഭിമന്യു posters വല്ലതും കാണുമോ?
സണ്ണി തകർക്കുവാണല്ലോ...... Real Gems............
പ്രിയപ്പെട്ട സണ്ണി കുട്ടാ.... മടങ്ങി വരൂ......:lol:
പ്രമേയം നോട്ടു നിരോധനം മുൻകൂടി മണത്തറിഞ്ഞ കേരളത്തിലെ ഒരു പ്രമുഖ MP നിത്യാനന്ദ ഷേണായിക്കു പണി കൊടുക്കുന്നു. 25 കോടിയുടെ പഴയ കറൻസി നൽകി തനിക്കു...
മേജർ അണ്ണൻ ബോധം കെട്ടു പോകുന്ന ഇനിഷ്യൽ ആയിരിക്കും....:cheers:
അപ്പോൾ ഫാദർ....?
നീ അവരുടെ ഭാഗത്തു നിന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ, ജോസൂട്ടി.....:lol: പുലിമുരുകൻ മലയാള സിനിമയുടെ തന്നെ അഭിമാനം ആണ് .....അത് പോലൊരു...
Padam pottiyalum Troll... Padam Hit ayalum Troll...... Oro yogangal......:lol:
Mammootyude FB post kandu kanumallo.....:Lol: New Delhi engane INdustry Hit ayi ennathinte utharam ippol kitti kanum eennu...
ഒരു ദിലീപ് ഒരു സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വിഭവങ്ങൾ ചേരുംപടിയിൽ, മായം ചേർക്കാതെ, രുചിക്കു വേണ്ടി കൃത്രിമ ചേരുവകൾ ചേർക്കാതെ...
Separate names with a comma.