ആ റിപ്പോർട്ടിൽ ആക്ഷൻ മൂവിസിനെ കുറിച്ച് മാത്രമാണ് പറയുന്നത്.. . ..ആ വർഷത്തെ ടോപ് 5 il 3 എണ്ണം ആക്ഷൻ മൂവിയാണെന്നു പറയുന്നു ....RM, AN, വാർത്ത
ഇന്ത്യ ടുഡേ യുടെ ഒരു റിപ്പോർട്ടിൽ രാജാവിന്റെ മകൻ 75 lakhsum, ആവനാഴി 1 കോടിയും collect ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു.....എ...
[ATTACH]
Multyil ethra shows undu?
Oru sharashari nilavaram ulla padangal anu ellam....... Mangalya soothram....Akashadoothu...
chakoram.......
Thonnunnu............? Kudicha kallum, Cinema kanda theatrarum marakkaruthu.....:lol:
.........:ennekollu:
എത്ര എന്ന് ഓർമ ഉണ്ടോ?
ആ കാര്യത്തിൽ ഒരു സംശയവും ഇല്ല.....1996 വെക്കേഷന് കാലത്തു ഏറ്റവുമധികം ഹൈപ്പ് ഉണ്ടായിരുന്നതും ആബാല വൃദ്ധം ജനങ്ങൾ തീയറ്ററിൽ പോയി കണ്ടതുമായ സിനിമയാണ്...
1996 ൽ കേരള കൗമുദി യിൽ വന്ന പ്രഭു വിന്റെ ഇന്റർവ്യൂ ഓർമ്മിക്കുന്നു....... അതിൽ കാലാപാനി തമിഴ്നാട്ടിൽ ഗംഭീരമായി ഓടി എന്ന് പ്രഭു പറഞ്ഞതായി...
ഒറ്റ പോസ്റ്റ് കൊണ്ട് ന്യൂഡൽഹി IH വാദം krrish polichadukki.....
മാരകം......
Only 1 day gap...... വന്ദനം.....സെപ്റ്റംബര്‍ 7 നായർസാബ്...... സെപ്റ്റംബര്‍ 8
കോട്ടയിൽ കയറി വിഷ്ണു വരെ ഗോൾ അടിച്ചിട്ടും.........ഇപ്പോഴും BTR തഴമ്പ്.....
പടം എങ്ങനെ വരും എന്ന് ഒരു ഉറപ്പും ഇല്ല..... എന്നാലും ഒരു കാര്യം ഉറപ്പാണ്.....ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ ഇതിൽ ഒന്നൊന്നര മാസ് ആയിരിക്കും ...........
ചുരുക്കി പറഞ്ഞാൽ കൊലകൊല്ലി initial ആയിരിക്കും........:cheers: Pucca mass atmosphere ൽ വിസിൽ അടിച്ചു കാണാൻ ഉള്ള ചിത്രം......
ബോക്സ് ഓഫീസിൽ ഹിറ്റായ ആദ്യ നായക വേഷം 1989-1992 കാലഘട്ടത്തിൽ മോഹൻലാലിനെയും(കിരീടം, ദശരഥം,അബ്ദുള്ള, ധനം, ഭരതം, കമലദളം) മമ്മൂട്ടിയെയും (മഹായാനം,...
Separate names with a comma.