എന്തായാലും result പോസിറ്റീവ് ആകും..... ഒന്നുകിൽ, മലയാളത്തിനു അഭിമാനിക്കാവുന്ന ഒരു war film..... അല്ലെങ്കിൽ മേജർ രവി എന്ന ഒഴിയാ ബാധ യെ ലാലേട്ടനിൽ...
Initial ന്റെ കാര്യത്തിൽ പേടിക്കേണ്ട കാര്യം ഒന്നുമില്ല......പടം കൂറയാകില്ല എന്നതും ഉറപ്പാണ്... expectation അല്പം കുറഞ്ഞിരിക്കുന്നതാണ് ഈ പടത്തിനു...
Teaser ആയാലും മതി....
Official പോസ്റ്ററുകളും കൊള്ളാമല്ലോ....:cheers:
oru bangikku vendi round cheythu paranjathanu........
കാലപാനി ഫൈനൽ ഗ്രോസ്. ....any idea?
അശ്വതി അല്ലെ..... അവിടെ രാജശിപ്പി വരെ 100 ഓടി എന്ന് തോന്നുന്നു....
ഓർക്കപ്പുറത്ത് ശരാശരി ആകനെ സാധ്യത ഉള്ളൂ. ..
കൊള്ളാല്ലോ.....
പടം നന്നാവുക എന്നതാണ് പ്രധാനം.... ഇല്ലെങ്കിൽ ഫാൻസ് പോലും തിരിഞ്ഞു നോക്കില്ല...... പിന്നെ ജീവിതത്തിൽ സുഖം മാത്രം പോരല്ലോ....
@Dr Sunny നിർണയം, ഗാന്ധർവം എന്നീ സിനിമകളെ കുറിച്ച് year end റിപ്പോർട്ടിൽ എന്താണ് പറയുന്നത്?
1993,1995 .....ഇത് രണ്ടും കാണാൻ കൊതിക്കുന്ന ഒന്നാണ്.....1997,1998,1999 ഒക്കെ കുറെ വർഷങ്ങൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു...... പിന്നീട്...
BB ഒന്നും അല്ല..... Sorry, Edited......
ഈ മത്സരത്തിൽ എങ്കിലും ജയിക്കണം.... ഇല്ലെങ്കിൽ ഉണ്ണിയേട്ടനു ഇനി മത്സരങ്ങൾ ഒന്നും ഉണ്ടാകില്ല.....
അമ്പട വീരാ.....സണ്ണി കുട്ടാ.... പോരട്ടെ.... പോരട്ടെ........
മോഹൻലാൽ ബ്ലോക്ക് ബാസ്റ്റേഴ്സ് (1986-89) രാജാവിന്റെ മകൻ (1986) ഗാന്ധിനഗർ (1986) താളവട്ടം (1986) ജനുവരി ഒരോർമ്മ (1987) ഇരുപതാം നൂറ്റാണ്ട് (1987)...
അതായത് 90 മുതൽ ഇന്ന് വരെ.... ലാലേട്ടന് 34 BB..... ഇക്കാക്ക് 19.... Clear Domination........
ജനാധിപത്യം
ആഹാ...... ഇതിൽ പേരിനെങ്കികും ഒരു BB ഉണ്ടോ.... എല്ലാം ലോ ബജറ്റ് hits.... ജയറാമിന് ഏറ്റവും കുറഞ്ഞത് അര ഡസൻ BB എങ്കിലും ഉണ്ട്...... അതായത് ഇപ്പോൾ...
Mohanlal Blockbusters (2015-19 ) Oppam (2016) Pulimurugan (2016) Munthirivallikal Thalirkumbol (2017).......... Mammootty Blockbusters (2015-19)...
Separate names with a comma.