വിവാദങ്ങൾ ഇല്ലെങ്കിൽ ത്രെഡിനു പഞ്ച് ഇല്ല..... റിപ്ലൈ ഇല്ല.....:lol:
തിന്മയുടെമേലുള്ള നന്മയുടെയും, സ്നേഹത്തിന്റെയും വിജയം.... അതാണ് ഓരോ ലോഹിതദാസ് ചിത്രവും..... ലോഹിയുടെയെ എല്ലാ സിനിമകളിലും പ്രധാന കഥാപാത്രങ്ങൾക്ക്...
സിനിമയെപ്പറ്റി അഭിപ്രായം പറയാൻ പ്രായം ഒരു തടസ്സമല്ലല്ലോ...
ഫെസ്റ്റിവൽ സീസൺ അല്ല ഇഷ്യൂ..... ഓഫ് സീസൺ ആണ് പ്രധാന പ്രശ്നം.... കേരളത്തിൽ, നോമ്പ് കാലവും, ഫെബ്രുവരി മാർച്ച് കാലവും ഫാമിലി പടങ്ങളുടെ റിലീസിന്...
Genre പോലെ ഇരിക്കും കാര്യങ്ങൾ.... എസ്ര ക്കു ഫാമിലി കേറാൻ പോകുന്നില്ല എന്ന് makersinu നന്നായി അറിയാം..... അത് കൊണ്ട് ഏതു ടൈമിലും റീലീസ്...
1992 ഫെബ്രുവരി 14 നു റീലീസ് ആയി, ആ വർഷം സൂപ്പർ ഹിറ്റ് ആയ ആദ്യ മലയാള സിനിമ.... ഫെബ്രുവരി 14 നു റീലീസ് ചെയ്ത കൗരവർ തീരുവനന്തപുരം ധന്യ-രമ്യ...
[ATTACH]
പ്രേതങ്ങളും, ആവാഹനവും ഒക്കെ ശരിക്കും outdated ആയില്ലേ?...... കഴിഞ്ഞ വർഷം ഇറങ്ങിയ പ്രേതം എന്ന സിനിമ ഒരു ചേഞ്ച് ആയിരുന്നു.... ഒരു സിനിമയിൽ...
Ella prathibhakalkkum oru saturation point undu...... avide ethiyaal nirthanam........Sreenivasanu athu manasilayi ennayirunnu njan karuthiye.......
[ATTACH] [ATTACH]
Ningal ee paranjathu ellam point anu......Agreed..... Sathya nathante murderinu ayalkku nyayanagalundu.............athu valare convincing anu.......
Motive Clear cut anu.........
Climaxil mathramalla........ Throughout Top Class.......
Athu valiya oru drawback thanne anu..... Kaliyattam enna cinemayil Thamaraye illathakkumbol athra brutuality feel cheyunnilla..... May be athu...
സദയം ഇന്നു വീണ്ടും കണ്ടു..... MT യുടെ സ്ക്രിപ്റ്റും, ലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും തന്നെ യാണ് സിനിമയുടെ കരുത്ത് .....direction...
Separate names with a comma.