oru padavum pinnedulla kazhchayil mati parayenda karyamilla... first impression is the best... chandrolsavam annu kandapozhum ipo kanumbozhum enne...
കാണും ..പക്ഷെ അഭിപ്രായത്തിൽ മാറ്റം ഒന്നുമില്ല ..
ഡീഗ്രേഡിങ് എന്നൊക്കെ പറയാമോ എന്നറിയില്ല ..Haters ചെയ്യുന്നുണ്ടാകാം .പക്ഷെ ഞാനൊക്കെ പൊങ്കാല ഇട്ടത് അത്രേം വിഷമം ഉള്ളോണ്ട
അയാൾ മണ്ടൻ ആണെന്ന് MT ഇല്ലെങ്കിലും പടം നടക്കും എന്ന് പറഞ്ഞപ്പോ മനസിലായി
പുള്ളി അയാൾക് തോന്നിയത് പറഞ്ഞു . അതിലിപ്പോ എന്നാ
ഇങ്ങേരുടെ വർത്തമാനം കേട്ടപ്പോ എല്ലാം തീരുമാനിച്ചു ഉറപ്പിച്ച പോലുണ്ട് ...
ഇത് ലാലേട്ടനെക്കാൾ ക്രെഡിറ്റ് മേനോന് തന്നെ ..അജ്ജാതി ഹൈപ്പ് ആണ് ഉണ്ടാക്കി വെച്ചത് . അതിന്റെ എഫക്ട് അഭിപ്രായത്തിൽ ഉണ്ട് . sunday വരെ അഡ്വാൻസ്...
രണ്ടാമൂഴം ഒകെ ഇങ്ങേരു വൻ കോൺഫിഡന്റ് ലു ചെയ്യാൻ പോകുന്നെന്ന് പറയുന്നു ....
അങ്ങേരു തള്ളിയത് ചിലപ്പോ മേനോന്റെ നിർദേശ പ്രകാരം ആകാനേ തരമുള്ളു . ഒരു തരം മാർക്കറ്റിംഗ് തന്നെ
assalu natta piranthu
menon chettan aasa koduthu konnu.. eniku horrible experience aayirunnu ithra sokam fdfs life lu indayittilla..sokam ..mookam..mlanatha...
still kondoram kondoram song parayan vakkukal illa... sameepath ithra rasamulla song kettittilla... pakshe padathil athu place cheytha samayam...
njan onnum parayunnilla
athu thanne...mohanlal matramanu ithoru sadha padamennu paranjath..pulli ella padathinum athu parayarullatha ee kalla baduva nazhikaku nalpathu...
randamoozham...:bomb:
unda..35kaaranum 65um? naadu vittu 15 kollam kazhinjalle madangi varunne apo 50 vayas.. manju warrier de kali chiri evideyanu iyalu kandath...
kochunni ithra thanne slow um ayirunnilla
athe..climax fightum
kalariyum manthravadhavum oke potte bhai..engaging ayitu oru area polumilla..aa manthoppile fight oke oru urakkam thoongi fight aayipoyi..nandune...
eneechu podo...
Separate names with a comma.