Direction ennathu true aayi nokkuka anenkil why not Alphone Puthran for premam? Ithrayum new artistine vechu oru padam eduthu itra valya hit...
Sathyam! Enthenkilum oru award deserve cheythu.
Sathyam
Ennu vechal..oru padam..kore cliche'd love'um...chumma oru padam, athinum award.
Angane parayan pattilla...ente oru ithu ithavana athilum mosham anennanu.
എനിക്ക് ദുൽഖെർ'നെ കുറിച്ച് ആലോചിച്ചു വിഷമം വരുന്നു. തന്റെതല്ലാത്ത കുറ്റത്താൽ ചീത്ത കേള്കേണ്ടി വരും ഇനി കൊറേ കാലം. നിവിന് ഉണ്ടായ അതെ അവസ്ഥ.
Nalla assal koothara padam ayirunnu love 24 7....athinum award...navagatha samvidhayakan enkilum R S Vimalnu koduthodaayirunno?
താടി വളര്തിയത്തിനും ഒരു സ്റ്റേറ്റ് അവാർഡ്..
ശെരിക്കും ദുൽഖെർ'നു അവാർഡ് കൊടുത്തതിൽ അല്ല വിഷമം...അത് പ്രിത്വിക്കും ജയെട്ടനും കൊടുക്കതത്തിൽ ആണ്. ദുൽഖെർ'നു അവാർഡ് കിട്ടിയതിൽ സന്തോഷമേ...
എന്റെ ബലമായ സംശയം ...ഈ ജൂറി'ടെ കരുതി കൂട്ടി ഉള്ള കളി ആണോ എന്നാണ്. ഒരു നടന പോപ്പുലർ ആയി വരുമ്പോൾ അവനു ഒരു സ്റ്റേറ്റ് അവാർഡ് കൊടുത്താല...
ഇക്ക ഫാൻസ്'ന്റെ അവസ്ഥ. കുറ്റം പറയാനും പറ്റില്ല. കുഞ്ഞിക്കയെ എങ്ങനെ കുറ്റം പറയും? എന്നാൽ സന്തോഷിക്കാനും പറ്റില്ല.
ഇപ്പൊ കഴിഞ്ഞ കൊല്ലം നിവിനു അവാർഡ് കിട്ടിയപ്പോൾ തെറി വിളിച്ചവര്ക്കൊക്കെ സമാധാനം ആയില്ലേ. Nivin Pauly's selection was far far better than DQ's.
Enikkum thonnunnu.
Exactly....there was nothing particularly new in charlie...it was a good movie. good direction. that's it. Pakshe with alphonse and vimal....aa...
അവസാനം ചന്തുവിനെ സ്വന്തം മകനുo തോൽപ്പിച്ചു.!!!
I mean, congratz to all the winners. Pakshe...ennalum aa jury...
mikacha cinema is not charlie....it's 'Ozhivudivasathe kali'
Enthu thengakkanu best movie charlie'kku koduthathu? We had an all time classic like ENM and a south-indian-sensation cult movie Premam. I'm not...
Charlie nalla cinema okke thanne...pakshe athinekkalum nalla cinemayanu premam/ENM/Pathemari ennathil aarkum valya doubt kaannilla.
Ippozhathe DQ'nte avastha [IMG]
Separate names with a comma.