Producersinu etra labham kitti ippol? And budget etraya
ഇവരൊക്കെ നേരിട്ട് ഇഷ്ടമാണെന്നു പറഞ്ഞാൽ അപ്പോഴേ സെറ്റ് ആകും നമ്മളൊക്കെ അങ്ങനെ ചെന്ന് പറഞ്ഞാൽ കണ്ടം വഴി ഓടിക്കോളാൻ പറയും എന്തൊരു ലോകം ഇത് :kilipoyi:
Thread undu
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു ദിവസം മുന്നേ ഊട്ടിയിൽ ചിത്രീകരണം ആരംഭിച്ചു, ഈ മ യൗ, കുട്ടിസ്രാങ്ക് എന്നീ...
[MEDIA]
[ATTACH]
:bomb:
Ithu nadakkan valla chanceum undo?
Ithinu mattu bhashakalil box officeil nalla competition kanumallo hindi with zero malayalam with odiyan pinne tamilil maari2 dev okke undallo.
Good one
Shoot started in ootty
Heard sai pallavi is the heroine
അപ്പൊ നമ്മുടെ നാട് സ്വർഗം ആണല്ലേ :)
Kerala hit aakanamenkil ethra collect cheyyanam
Ippo full positive aayi alle
Powli look
Face vallathe tadichallo
Separate names with a comma.