Writer റേ personally അറിയാം
എന്ത് പറ്റി പ്രതിഭയിൽ ആണല്ലോ സാധാരണ Maxlab മൂവീസ് വരുന്നത്
:hang:
കായംകുളം കൊച്ചുണ്ണി യെ പറ്റി വല്ല അറിവും ഉണ്ടോ ?
[
എല്ലാവർക്കും കൊടുക്കുന്നുണ്ട്
മനോരമയിൽ ഇപ്പൊ തുടർലേഖനം ആണ്.
[ATTACH]
കമൽ ഹാസന് വനിത കമ്മീഷൻ നോട്ടീസ് അയച്ചല്ലോ
അതല്ല മോഹൻലാൽ വരാത്തതിനാൽ സംശയം. സംശയം വരുന്ന ഓരോരോ വഴികളെ ആർക്കും എന്തും സംശയിച്ചു വാർത്തയാക്കാം എന്നായി
കിടുക്കി തിമർത്തു കലക്കി :1st:
http://ml.southlive.in/newsroom/kerala/sreenath-brother-comment-about-sreenath-death
പടം പിടുത്തം ഒകെ നിർത്തിയോ രേവതി കലാമന്ദിർ
എല്ലാവരുടേം പണി കഴിയട്ടെ അപ്പോൾ ഞങ്ങൾ തുടങ്ങും. അടിപൊളി :kilipoyi:
ഇന്നത്തെ മനോരമയിൽ ഉണ്ട്, ആരുടേം പേര് എടുത്തു പറയുന്നില്ല.
വിധി അനുകൂലമായാൽ ഇതുവരെ ഇല്ലാത്ത ഹീറോ പരിവേഷം കൂടി പുള്ളിക്ക് കിട്ടുമെന്ന് തോന്നുന്നു
കഴിഞ്ഞ രണ്ടു ദിവസമായി cinima മേഖലയിൽ നിന്നു തന്നെ ദിലീപിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്
ഈ കേസിൽ എന്ത് നടന്നാലും ഒന്നുമില്ല എന്ന് പറഞ്ഞു നടന്നവർ ഇപ്പൊ ദിലീപിനെ സപ്പോർട്ട് ചെയുന്നുണ്ട്.
ആദ്യ അറസ്റ്റ് വൈകിപ്പിക്കാൻ കാരണം ഇക്കയുടെ തിരുവനന്തപുരം ഫോൺ calls ആണെന്ന് മനോരമ പറയുന്നുണ്ടല്ലോ
മഞ്ഞ വിളയാട്ടം :bdance:
Separate names with a comma.