അടങ്കമറു കണ്ടു കഴിയുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു എന്നോ മാരി 2 ഒരിക്കൽ കൂടി കണ്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോകും...
[MEDIA]
ഇന്നലെ കണ്ടു Strictly one time watch Second time കാണാൻ ഇന്നലെ റിപീറ്റ് telecast കണ്ടു നോക്കി, പിടിച്ചിരുത്തുന്ന ഫാക്ടർ ഇല്ല Technically top notch
Finally a much awaited one പിള്ളേർക്ക് പണി അറിയാം :band::band:
Waiting
TVM Nila cancelled Zero & added Njan Prakashan evening and night shows due to heavy rush at Kairali
Zero show cancelled at TVM Nila & added Njan Prakashan second show First show too chances for Njan Prakashan to screen at Nila along with Kairali
കള്ളം പറയരുത് @baappootty പോരാ എന്നല്ല, ദുരന്തം ലൈൻ ആണ് റിവ്യൂ ഇട്ടത്
ഇതെന്റെ റിവ്യൂ പോലെ തന്നെ
Shooting from Feb 15
Director Debutant Rahul
Even KSFDC theatre KAIRALI added extra show NJAN PRAKASHAN at 12 tonight
Njan Prakashan extra show added at 12 tonight at SreePadmanabha
തട്ടുംപുറത്ത് അച്യുതൻ തട്ടുംപുറത്ത് അല്ല തട്ടിക്കൂട്ട് അച്യുതൻ എന്നാ വിളിക്കേണ്ടത്. ലാൽ ജോസ് എന്ന സംവിധായകൻ ഇത്രത്തോളം അധഃപതിച്ചോ എന്ന്...
തട്ടുംപുറത്ത് അച്യുതൻ കണ്ടിരിക്കാവുന്ന ആദ്യ പകുതി
മാരി 2 ആദ്യഭാഗം തിയറ്ററിൽ ആ ഓളത്തിൽ കണ്ടപ്പോൾ ഇഷ്ടപെട്ട സിനിമയാണ്, പ്രത്യേകിച്ച് അന്ന് വരെ സിനിമകളിൽ കണ്ട് ശീലമില്ലാത്ത നായക കഥാപാത്രസൃഷ്ടിയും...
Change thread title & update theatre list on page 1
എന്താകുമോ എന്തോ
Separate names with a comma.