[ATTACH] Netoke eduth set aaki power bank oke eduth vekanam..enganum poyal.. Btw kazhinja 3 wc finalilinum eathelum oruthan cable cut cheyth...
:D :vandivittu:
Tvil parayunna pole alla athinappurathekkanennn ariyam.... :rolleyes:
Nazriyak cherna sound alla.. N syncumalla... But picturisation kollam.. Littil swayamp paravak shesham veendum thakarthu.. :
16 മുതൽ പോസ്റ്റ് ഇടാൻ പറ്റില്ലെങ്കിലോ. :heat: മനസ്സിലുള്ളതെല്ലാം ഇറക്കി വെക്കട്ടെ :D
ഈജിപ്തിന്റെ ജീവൻ ഫുട്ബോളും ഹൃദയം സലയുമാണ് :adipoli: :adipoli:
വേൾഡ് കപ്പിൽ പ്രതീക്ഷകളില്ലാതെ വരുന്ന സൗന്ദര്യമാണ് കറുത്ത കുതിരകൾ.. ഇത്തവണ അതാരൊക്കെ ആയിരിക്കും !!! :adipoli: :adipoli:
Oodro ithu valiya kali anu shyni.. :kiki:
പച്ചപ്പുൽ മൈതാനത്തു ഫുട്ബോൾ കൊണ്ട് ജ്യാമിതീയ പാറ്റേർണുകൾ വരയ്ക്കാൻ ലോ സെൽസോ, മെസ, മെസ്സി സഖ്യം...:adipoli: :adipoli:
പവർ ഫുട്ബോളുപേക്ഷിച്ച്. പ്രൊഫെഷണലിസവും സൗന്ദര്യവും ഒരു പോലെ നടപ്പിലാക്കാൻ ജർമൻ പട വരുന്നു :adipoli: :adipoli:
സാംബാ താളത്തിൽ ലയിപ്പിക്കാൻ കാനറി പക്ഷികൾ :adipoli: :adipoli:
ഭൂഗോളം നീലവരയ്ക്കുള്ളിൽ ഒതുക്കാൻ 16 നു റഷ്യയിൽ മിശ്ശിഹാ അവതരിക്കും. :adipoli: :adipoli:
മെക്സിക്കൻ ഭക്ഷണത്തിനു എരിവ് കൂടും, ലാറ്റിനമേരിക്കൻ ഫുട്ബോളിന് ചൂടും ചുണയുമേറും. :adipoli: :adipoli: :adipoli:
നാളെ മുതൽ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ...:adipoli: :adipoli:
98 il onum ormayililla.. Vapade koode irun kali kanditundakum athre ullu.. So annathe aa moments kitilallo..
Enik ishtam waka waka anu..98 song wc timilonum ketirikal ilallo... Ake ullath dooradarshan mathram. But waka waka aa timil .. Hooo no words...
Ooh ingane oke undalle thanks.. Btw rand perum barcayil ayirunnallo.. N rand perum poyapo orupad kannerozhukem cheythu barca.
Sathyathil enthina purathakiye... Athum valare oru nalla timil ingane varan karanam !!!
[ATTACH] [ATTACH]
Official: Fernando Hierro to manage Spanish national team via @OnefootballEN. Read it here: https://1.ftb.al/Brh07ifoIN
Separate names with a comma.