paribhramikkunnath enthinaanu... padam mosamaakilla...:cool1:
:banana1::banana1::banana1:
Thanne gounikkathe Gopikamarkk oppam Krishnan poyathineppatti aanenn thonnunnu radha paadunnath.. Vanamaali ennaal Krishnan aanu...
രണ്ടു വരിയ്ക്കു മാത്രം ഈണം നൽകപ്പെട്ട,അതേ ഈണം എല്ലാവരികൾക്കും ആവർത്തിക്കുന്ന അപൂർവ്വഗാനമാണ് കൈതപ്രത്തിന്റെ “എങ്ങനെ ഞാൻ ഉറക്കേണ്ടൂ”...
'ഗോപികാവസന്ത'ത്തിന്റെ കമ്പോസിങ് സമയത്ത് സിറ്റ്വേഷന് വിവരിച്ചു കേട്ടപ്പോള്‍ സംഗീതസംവിധായകന് രവീന്ദ്രൻ പറഞ്ഞു: ഒരു മേയ് മാസപ്പുലരിയില്‍ എന്ന...
ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ പിറവി തന്നെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതേപ്പറ്റി കൈതപ്രം പറയുന്നു....
variety sambhavam:chickdance:
:chali::chali::chali:
:kiss:
Missile vallathum undaayirunno....:Kilukkam::hospital:
:kidu:
uvv...:cheerlady:
enthu mathram smileyaa...:bodhampoyi:
smileykalil akramathinte athiprasaram:kick:
:Read:
'ഗസ്സൽ' എന്ന ചിത്രത്തിൽ വിനീതും,മോഹിനിയും തമ്മില്‍ ഉള്ള ഒരു പ്രേമരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകൻ കമല്‍. അവർ കെട്ടിപിടിച്ചു നില്ക്കുന്ന...
എം ജി രാധാകൃഷ്ണൻ ആദ്യമായി സംഗീതം നല്കിയ ഗാനം ആലപിച്ചത് കരമന കൃഷ്ണൻ നായരായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണന്‍നായരുടെ മകള്‍ക്ക്...
'കാല്‍പ്പാടുകളു'ടെ നിര്‍മാതാവ് ആര് നമ്പിയത്ത് ഓര്‍ക്കുന്നു യേശുദാസിനെ ആദ്യം പാടിച്ചത്... പാട്ട് റെക്കോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി..റിഹേര്സല്...
sathyam.. anyaaya feel aanu.. johnson mash :Salut:
gumasthe..
Separate names with a comma.