അത് സ്വാഭാവികം...
കാണുന്നില്ല.. ഇവിടെ ഫാൻസ് ഷോ ഒകെ ഉണ്ട് ഏഴു മണിക്.. ഞാൻ പോകുന്നില്ല എന്ന് വെച്ച്
.എനിക്കും തോന്നി.. മുഖമൊക്കെ ഒന്ന് വലുതായി...
മണിച്ചിത്രത്താഴ് ക്രിസ്തുമസ് അല്ലെ .. ദേവാസുരം വിഷു ആണ് ..അതൊരു പ്രേശ്നമാകാൻ ഇടയില്ല
ഇത് നടന്നു കാണണം എന്ന് വലിയ ആഗ്രഹം ഒന്നുമില്ലാരുന്നു.. പിന്നെ എം ടി യുടെ മാസ്റ്റർപീസ് ആയ ഭീമൻ ആയി അണ്ണൻ വരുന്നു എന്ന കൗതുകം... എടുത്തു...
annan oru podiku thadicho
മറുനാടൻ മലയാളി റിപ്പോർട്ടർ ആണോ :Vandivittu:
എം ടി യും അണ്ണനും ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്..
ദേവാസുരം ആണല്ലോ കിടു... 18 + ഉണ്ടല്ലോ
ഇങ്ങേരുടെ ഒരുവിധം പടങ്ങളൊക്കെ സാമ്പത്തികമായി വിജയിച്ചതാണ് എന്ന് തോന്നുന്നു.. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ മിക്കതും വിജയിച്ചു എന്നാണ്...
90 ലു ഇന്ദ്രജാലം - ലാൽസലാം - മദ്രാസ് മെയിൽ എന്നീ വിജയ ചിത്രങ്ങൾ കൂടെ ഉണ്ട്
തിരുവനന്തപുരം മാത്രം എടുത്തുകൊണ്ട് ഒരു താരതമ്യം എപ്പോഴും ലോജിക്കിന് അനുകൂലമായി വരണം എന്നില്ല...സിബിഐ അതുവരെ ഉള്ള ഇക്കയുടെ സിനിമകളിൽ ഏറ്റവും മികച്ച...
കലാപാനിയും പഴശിയും വടക്കൻ വീരഗാഥയും എല്ലാം തിയേറ്ററിൽ നന്നായി ഓടിയിട്ടുണ്ടല്ലോ.. ആളുകൾ കണ്ടിട്ടുമുണ്ട് ..
orikkalumalla angane nokiyal kure big budget items flop/average oke kanullu
[IMG]
kidu.... ithupole spadikam kitiyal kollarunnu...mikka week um
parajayam
baiju nte character name podiyan
1989 mrigaya - artham - mahayanam oke und vere hits
Separate names with a comma.