Out aaayi.. Parik
മോഡി കഴിഞ്ഞാൽ പിന്നെ രാജുവേട്ടനാ !!! :beach:
കുമ്പിടിയാ കുമ്പിടി :kiki:
Namovaaakam.
Avide vellapokkam undavarundoo :kiki:
ആരാ പോർച്ചുഗൽ നു വോട്ട് ചെയ്തത് ???
ഹോളണ്ടിനു യോഗ്യത കിട്ടിയില്ല അല്ലെ !!! പാവങ്ങൾ
Baaki koode porate.. Prediction alle.. Thetiyal banonnum kitoola :girlsigh:
ഹും പൊക്കോ !! :സുരാജ്:
കഴിവുള്ള നടിയാണ്. പിന്നെ കണ്ണുകളിലൂടെ മനസിലുള്ള വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തികാനുള്ള കഴിവ് കൂടിയുണ്ട്. മഹേഷിന്റെ പ്രതികാരം തന്നെ വലിയ ഉദാഹരണം
Ee pagil thanne point table n lineup ititund ath nokku...
Quarter Col vs Peru Bra vs USA Arg vs Ven Mex vs Chi SEMI FINAL Col vs Arg Bra vs Mex FINAL Arg vs Bra
[ATTACH] [ATTACH]
Quarter to final lineup koodi predict cheyu @Joker @Mayavi 369 @Ravi Tharakan
ആശാന്റെ ടീം ഏതാ ??
2002 - ടൂർണമെന്റ് ഫേവരിട്ട്സ് ആയിരുന്ന ഞങ്ങളെ ആദ്യ റൌണ്ടിൽ കെട്ടു കെട്ടിച്ച സ്വീഡനെ സൂക്ഷിച്ചൊ !!!
നീർക്കോലി മതി അത്താഴം മുടക്കാൻ :kiki:
നല്ല പകയുണ്ട്... എങ്കിലും സൌന്ദര്യാത്മക ഫുട്ബോളിനെ സ്നേഹിക്കുന്നത് കൊണ്ട് ജെർമനിക്ക് ഒപ്പം. പിന്നെ ചെക്കും
തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല !!! ബസ് കളി കളിയ്ക്കാൻ കുറെ ടീംസ് ഉണ്ട് അതാണ് ദേഷ്യം
:roll:
Separate names with a comma.