1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    njeruppu da :Yeye:

    kasaba da :Vandivittu:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    NIAZ NAZ likes this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    കസബയും കുറച്ചു വിശേഷങ്ങളും -നിതിൻ രഞ്ജി പണിക്കർ
    ===================================================

    1 :ട്രോളും വിവാദങ്ങളും കസ്ബയെ ഏതു രീതിയിൽ ബാധിക്കുന്നു എന്നു കരുതുന്നു ?

    A : ഒരേപോലെ പോസിറ്റീവ് ആയും അതേ രീതിയിൽ തന്നെ നെഗറ്റീവ് ആയും ബാധിക്കുന്നുണ്ട്. പോസ്റ്റെർസ് , ടീസർ , ട്രോളുകൾ etc സിനിമയ്ക്ക് വലിയ പോപ്പുലാരിറ്റി നേടിക്കൊടുക്കാൻ സഹായിച്ചു. എന്നാൽ മറുവശത്തു നെഗറ്റീവ് ആയി അനാവശ്യ ഓവർ ഹൈപ്പ് ഉണ്ടാക്കുന്നുമുണ്ട്.പടം നന്നായി വന്നിട്ടുണ്ടെന്നാണ് വിശ്വാസം പക്ഷെ പുറത്തു ഹൈപ്പ് കൂടി കൂടി ആളുകൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന കൺഫ്യൂഷനിൽ ആണ് ഞങ്ങൾ.

    2 : ഇതിന്റെ ഒരു ഓവറോൾ സെറ്റിങ്‌സ് കണ്ടിട്ട് ഒരു ദബാംഗ്ഗ് അല്ലെങ്കിൽ ഗബ്ബർ സിംഗ് എന്നീ സിനിമകളുമായി താരതമ്യങ്ങൾ വരുന്നു ..?

    A :ഈ സിനിമയിൽ ഒരു മസാലയുണ്ട് ,എന്നാൽ അത് മുകളിൽ പറഞ്ഞ ചിത്രങ്ങളുടേത്പോലെ അല്ല .ഹിന്ദി ,തെലുഗ് പോലുള്ള വലിയ മാർക്കറ്റ് നമുക്കു ഇവിടെ ഇല്ല .അതേപോലുള്ള സന്നാഹങ്ങൾ നമുക്ക് ഇവിടെ ഒരുക്കാനും സാധിക്കില്ല .എന്നാൽ നമ്മൾ ഇവിടെ കണ്ടു വന്ന സാധാരണ ഒരു പോലീസ് സിനിമയെക്കാളും എന്റർടൈൻമെന്റ് വാൽയൂ ഉണ്ടെന്നാണ് വിശ്വാസം. ചുരുക്കത്തിൽ നമ്മുടെ പൊതുവെ ഉള്ള പോലീസ് സിനിമകളിൽ നിന്നും വ്യത്യസ്ഥമായിരിക്കും കസബയുടെ വഴികൾ

    3 :സിനിമയുടെ കാസ്റ്റിംങ് മസാലയുടെ ചേരുവകൾക്ക് അനുസരിച്ചാണോ ?ചില പ്രധാന നടന്മാരെ മാറ്റി നിർത്തിയാൽ ഒരുപാട് പുതുമുഖങ്ങളെ കാണാം

    A :ഒരിക്കലുമല്ല ,കഥ എന്താണോ ആവശ്യപെടുന്നത് അത് മാത്രമേ ഉൾക്കൊള്ളിക്കുന്നുള്ളു ,മമ്മൂക്കയും സമ്പത്തും വരലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ തന്നെ അവരെ ചുറ്റിപറ്റി വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾക്ക് അത് അർഹിക്കുന്ന പ്രാധാന്യമുണ്ട് .എന്നാൽ അത്തരം വേഷങ്ങൾ ചെയ്യാൻ എന്നും എസ്ടാബ്ലിഷ്ഡ് അഭിനേതാക്കൾ വേണമെന്നില്ല .അതുകൊണ്ടാണ് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തിയത് ,കാണുമ്പോൾ ഒരു ഫ്രഷ്‌നെസ്സ് ഉം ഫീൽ ചെയ്യും

    4 :വരലക്ഷ്മി ശരത്കുമാറിന്റെ മലയാളത്തിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചു

    A :വരലക്ഷ്മി മികച്ചൊരു നടിയാണ്,വളരെ മികച്ച രീതിയിൽ ഇതിൽ പ്രകടനം നടത്തിയിട്ടുണ്ട്. ഈ ചിത്രത്തിൽ മമ്മൂക്കയോടൊപ്പം തന്നെ വളരെ അഭിനയ പ്രാധാന്യം നിറഞ്ഞ വേഷമാണ്. വെറുതെ വന്നു പോകുന്ന ഒരു സ്ത്രീ കഥാപാത്രമായിരിക്കില്ല അവർ ഈ സിനിമയിൽ. സിനിമ കാണുമ്പോൾ പ്രേക്ഷകന് മനസ്സിലാകും എന്തിനു വരലക്ഷിമിയെ ഇതിലേക്ക് കൊണ്ടു വന്നു എന്ന്

    5 :താങ്കളുടെ ജനറേഷനലിൽ ഉള്ള മറ്റു സംവിധായകർ ഇപ്പോൾ കൂടുതലും റിയലിസ്റ്റിക് സിനിമകളുടെ പാതയിൽ ആണ്. അങ്ങനെ ഇരിക്കെ ഒരു തട്ടു പൊളിപ്പൻ സിനിമയുമായി വരാൻ കാരണം ..?

    A : നമ്മൾക്ക് താല്പര്യമുള്ള സിനിമകൾ വേണം ചെയ്യാൻ. എന്നാൽ മമ്മൂക്കയെപോലുള്ള മെഗാതാരത്തെ വെച്ചു സിനിമ ഒരുക്കുമ്പോൾ മെജോറിറ്റി പ്രേക്ഷകനിലേക്ക് അതു എത്തിക്കാൻ സാധിക്കണം .അഞ്ചു കോടിയിൽ അധികം മുതൽ മുടക്കി നിർമ്മിക്കുമ്പോൾ അത് ബഹുഭൂരിപക്ഷം പ്രേക്ഷകരേം ആസ്വദിപ്പിക്കാൻ തക്കതായ ഒന്നാകണം .അങ്ങിനെ ആകുമെന്നാണ് കരുതുന്നത് ,പിന്നെയെല്ലാം പ്രേക്ഷകർ ആണെല്ലോ തീരുമാനിക്കുന്നത്

    6 :കാസ്റ്റിംഗിൽ കാണിച്ച റിച്ചൻസ് സാങ്കേതിക മേഖലയിൽ കാണാൻ സാധിക്കുന്നില്ല ,പലരും അതികം അറിയപ്പെടാത്ത ടെക്‌നീഷ്യൻസ് ആണല്ലോ ക്യാമറ മുതൽ എഡിറ്റർ വരെ ?

    A : എന്റെ കൂടെ ഈ ചിത്രത്തിൽ സഹകരിച്ച ഒട്ടുമിക്കവരും എന്റെ അടുത്ത സുഹൃത്തുക്കളാണ് .അവരോടൊപ്പം ജോലി ചെയുമ്പോൾ ഞാൻ കുറച്ചുകൂടെ കംഫോര്ട്ടബിള് ആണ്. വിശാലമായി കാര്യങ്ങൾ ചെയ്യാനും സാധിക്കും

    7 : ഇത്തരം തീരുമാനങ്ങൾ വൻ ബഡ്ജറ്റ് സിനിമയെ അല്ലെങ്കിൽ നിർമ്മാതാവിന് വെല്ലുവിളി ഉണ്ടാക്കുന്നില്ലേ ?

    A :ആദ്യമായി തന്നെ ഈ സിനിമ വലിയ സാമ്പത്തിക മുതൽ മുടക്കിലേക്ക് പോകുന്നതിനോട് എനിക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് സെയിഫ് സോൺ നിർത്തിയായിരുന്നു കാര്യങ്ങൾ നീക്കിയത് .അതിനാൽ ആർക്കും കോട്ടം ഇല്ലാതെ എനിക്ക് കംഫർട്ടബിള് ആയ ആളുകളുമായി ഇത് ചെയ്യാൻ സാധിച്ചു. എന്റെ ആദ്യ സിനിമ ആയതിനാൽ എന്നെ സഹായിക്കാൻ പാകത്തിനുള്ള ആളുകൾ ആയിരുന്നു എന്റെ ഒപ്പം ഉണ്ടായിരുന്നത്

    8. താങ്കളുടെ ഒരു ഇന്റർവ്യൂവിൽ കാണാൻ സാധിച്ചത് ഷാജി കൈലാസ്, ജോഷി, അച്ഛൻ രഞ്ജി പണിക്കർ, മണി രത്നം മുതലായവരുടെ സിനിമകളുടെ ഫാൻ ആണെന്നാണ്. ഇതിൽ ആദ്യം പറഞ്ഞ മാസ്സ് സിനിമകളുടെ അതികായകന്മാരെ പോലെ തന്നെ മണി രത്‌നത്തെ പോലെ ഉള്ള ഒരു ക്ലാസ്സ് ഡിറക്ടരുടെയും ആരാധകൻ ആണ്. ആ ഒരു ടേയ്സ്റ്റിനെ കുറിച്ചു ...?

    A : എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഈ പറയുന്ന മസാല എന്നൊരു genre നോട് പണ്ടേ താല്പര്യമില്ല. വ്യക്തമായി പറയുകയാണെങ്കിൽ ലാലേട്ടന്റെ സ്‌ഫടികമോ , ആര്യനോ, അഭിമന്യുവോ ഇതൊക്കെ മാസ്സ് ആണോ എന്നു ചോദിച്ചാൽ 2 തരത്തിൽ ഉള്ള പ്രേക്ഷകരെയും തൃപ്തി പെടുത്തുന്ന സിനിമകൾ ആണ്.അതേ പോലെ മമ്മൂക്കയുടെ തന്നെ ന്യൂ ഡൽഹി, ധ്രുവം, കിങ് എന്നിവ ഒരു കൊമേർഷ്യൽ സിനിമ ആണ് അല്ലാതെ അതിനെ മസാല എന്നു പറയാൻ ഒക്കില്ല. സുരേഷ് അങ്കിളിന്റെ കാര്യം എടുത്താലും ലേലം, പത്രം, കമ്മീഷണർ എന്നിവ വെറും മസാല പടങ്ങൾ അല്ല. മറിച്ചു ഒരു ക്ലാസ്സ് മൈൻറ്റൈൻ ചെയ്യുന്ന, മജോറിറ്റിക്കു ഇഷ്ടപെടുന്ന ഒരു കൊമേർഷ്യൽ സിനിമ ആണ്. ഇനി നിങ്ങൾ ചോദിച്ച പോലെ മണി രത്നത്തിന്റെ തന്നെ ദളപതി, നായകൻ, അഗ്നി നക്ഷത്രം എന്നിവ എടുത്താൽ അതു ക്ലാസ്സ് ആണെങ്കിലും ഒരു മാസ്സ് സ്വഭാവം ഉണ്ട്. അങ്ങനെ ഒക്കെ പടം എടുക്കാൻ ആണ് ശ്രമിക്കുന്നത്. അവ ഒക്കെ ആയിട്ട് ഒരു താരതമ്യത്തിന് വക ഇല്ലെങ്കിലും നമ്മുടെ ശ്രമം ആ വഴിക്കാണ്.

    9. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളായ മമ്മുക്കയെ ആണ് ആദ്യം തന്നെ സംവിധാനം ചെയ്യാൻ കിട്ടിയിട്ടുള്ളത്. അതും മലയാളികൾ അധികം കാണാത്ത ഒരു തരം കഥാപാത്രത്തിൽ. അങ്ങനെ ഉള്ള ഒരു അന്തരീക്ഷത്തിൽ മമ്മുക്കയുടെ കൂടെ വർക്ക് ചെയ്ത അനുഭവത്തെ കുറിച്ചു..?

    A : എന്റെ വയസ്സിനെക്കാളും കൂടുതൽ ആണ് മമ്മൂക്കയുടെ അനുഭവ സമ്പത്തു. അതുകൊണ്ട് എനിക്ക് എല്ലാത്തിലും ഉപരി ഇതൊരു ലേർണിംഗ് എക്സ്പീരിയൻസ് ആയിരുന്നു.മമ്മൂക്ക മാത്രമല്ല ജഗദീഷേട്ടനും സിദ്ദിക്ക് ഇക്കയും എല്ലാം അങ്ങനെ തന്നെ.

    10. പിന്നെ ഉള്ളത് ഒരു കേട്ടറിവാണു. ഈ സിനിമയ്ക്ക് ആദ്യം പ്രിത്വിരാജിനെയും, ഹിന്ദി നായിക തബു നെയും ഒക്കെ ആയിരുന്നു പരിഗണിക്കാത്തതെന്നു..?

    A : തബുവിനെ പണികരിച്ചു എന്നുള്ളത് നേരാണ്. പക്ഷെ ഞങ്ങളുടെ ഈ സിനിമ തുടങ്ങാൻ വൈകിയതും മറ്റും കാരണം അവർക്ക് ഡേറ്റ് ക്ലാഷ് ആവുക ആയിരുന്നു. അങ്ങനെ ആണ് വരലക്ഷ്മി ഇതിലേക്ക് എത്തുന്നത്.

    11. അതു പോലെ തന്നെ ഈ സിനിമയിൽ കണ്ടിടത്തോളം ഗാനങ്ങളോ മറ്റോ കാര്യമായി കാണുന്നില്ല. ഇതു സിനിമയുടെ വാണിജ്യത്തിനെയും മറ്റിനെയും ബാധിക്കും എന്നു കരുതുന്നുണ്ടോ..?

    A ; ഇല്ല, അതു പോലെ ഉള്ള കാര്യങ്ങളെ കുറിച്ച നമ്മൾ അധികം ടെൻഷൻ അടിക്കാതെ ഇരിക്കണം. ഇതിൽ ഇപ്പൊ ഗാനങ്ങൾക്ക് വലിയ സ്കോപ് ഇല്ല. ആകെ ഉള്ളത് ഒരു ഗാനം ആണ്.അതു തന്നെ ഗംഭീരം എന്നു പറയാനുള്ളത് ഒന്നുമില്ല. എന്നാൽ സിനിമയുടെ ഒരു ഓവറോൾ മൂഡിന് അനുസരിച്ചുള്ള സോങ് ആണ്.

    12. ആദ്യം പറഞ്ഞ ആ ഹൈപ്പ് ഫാക്ടർ ഒരു കന്നി സംവിധായകൻ എന്ന നിലയിൽ താങ്കളെ എങ്ങനെ ബാധിക്കുന്നു..?

    A : സത്യം പറഞ്ഞാൽ ഇത്രയും ഹൈപ്പ് കയറി പോകുമെന്ന് ഒരിക്കലും സങ്കല്പിച്ചില്ല. രഞ്ജി പണിക്കറുടെ മകൻ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാൻ പോകുന്നു , അതിൽ എന്തെങ്കിലും പുതുമ ആളുകൾ പ്രതീക്ഷിക്കും എന്നു കണക്കു കൂട്ടിയതല്ലാതെ ഇപ്പോൾ ഉള്ള ഹൈപ്പ് ഞങ്ങൾ ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടു തന്നെ സിനിമയുടെ ആദ്യ ഷോ കഴിയുന്നത് വരെ ഈ ടെൻഷൻ കാണും.

    13. വേറൊരു കാര്യം ചോദിക്കാൻ ഉള്ളത്. ഇപ്പോളത്തെ ഈ ഓൺലൈൻ ഫാൻ വാറിൽ ആദ്യ ദിനത്തെ കളക്ഷൻ റെക്കോർഡ്‌ എന്നൊക്കെ പറഞ്ഞു കോലാഹലം ആണ്. ഇതു തീർച്ചയായും സിനിമയ്ക്ക് ആരാധരുടെ പക്ഷത്തു നിന്നും ഒരു ബൂസ്റ്റ് കൊടുക്കും.അതു സിനിമയെ എങ്ങനെ ബാധിക്കും എന്നു കരുതുന്നു..?

    A : ആരാധകരുടെ ആ ആവേശം സിനിമയുടെ ഓപ്പണിംഗിന് വളരെ ഗുണകരം ആണ്.അതു കൊണ്ടു അതിനെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. പക്ഷെ അവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിൽ ആണ് ഞങ്ങൾക്ക് കൺഫ്യൂഷൻ. ആദ്യ ദിവസം ഇത്ര കളക്ഷൻ വന്നു അല്ലെങ്കിൽ ഇത്രയും അധികം പേര് കണ്ടു എന്നുള്ളത് എല്ലാവർക്കും സന്തോഷം ഉള്ള കാര്യം ആണ്.പക്ഷെ ആ ഒരു തള്ളി കയറ്റം അങ്ങനെ തുടർന്നു പോകുന്നതിൽ ആണ് കാര്യം. കാരണം ഇതു ഫാൻസിനെ മാത്രം ഉദ്ദേശിട്ടുള്ള സിനിമയല്ല. സാധാരണ പ്രേക്ഷർക്കും കൂടെ ഉള്ള സിനിമ ആണ്. രണ്ടു കൂട്ടരെയും തൃപ്തി പെടുത്തണം എന്ന ഉദ്ദേശത്തോടെ എടുത്ത സിനിമ ആണ് കസബ.

    14. പൊതുവെ ഒരു സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ മക്കൾ സിനിമയിലേക്ക് കയറി വരുമ്പോൾ അച്ഛനിൽ നിന്നും തിരുത്തലുകളും മറ്റും വരാറുണ്ടല്ലോ. അതു പോലെ എന്തെങ്കിലും രഞ്ജി സാറിൽ നിന്നും ഉണ്ടായിരുന്നോ..?

    A : തീർച്ചയായും, ഞാൻ ഷൂട്ട് തുടങ്ങുന്നതിനു ഒരു ആഴ്ച മുമ്പാണ് അച്ഛന് ഫുള്ള് സ്ക്രിപ്ട് കൊടുക്കുന്നത്. അന്നേരം അച്ഛൻ തന്റെ നിർദേശങ്ങൾ തന്നിരുന്നു.അതിൽ ശരി എന്നു തോന്നിയവ സ്വീകരിച്ചിട്ടും ഉണ്ട്.

    15. സിനിമയുടെ റിലീസ് ഡേറ്റിനെ കുറിച്ചു ഇപ്പോളും ഒരു കണ്ഫയൂഷൻ നിലനിൽക്കുന്നുണ്ട്.6 ഇന് ആണോ അതു 7 ഇനാണോ സിനിമ...?

    A : ഈദ് എന്നാണോ അന്നിറക്കാൻ ആണ് ഇപ്പോളത്തെ തീരുമാനം.

    16. അവസാനമായി പ്രേക്ഷകരോട് എന്താണ് കസബ യെ കുറിച്ചു പറയാനുള്ളത്..?

    A : ഇതൊരു മജോറിറ്റി പ്രേക്ഷകർക്ക് വേണ്ടി ഉള്ള സിനിമ തന്നെ ആണ്. ഇതല്ലാതെ യാതൊരു വിധ അവകാശ വാദങ്ങളും ഞങ്ങൾക്കില്ല. ഇതൊരു ബ്രഹ്‌മാണ്ഡ പടമെന്ന വിശ്വാസവുമില്ല. ഈ വന്നേക്കുന്ന ഹൈപും ഞങ്ങൾ ഉദ്ദേശിച്ച ഒന്നുമല്ല. ഒരു എന്റെർറ്റൈനെർ ഗണത്തിൽ പെടുത്താവുന്ന ഒരു കൊച്ചു സിനിമ ആണ് കസബ. അതുകൊണ്ടു ആദ്യ ഷോ കഴിഞ്ഞുള്ള പ്രേക്ഷക അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു.

    =====================================================================
     
  7. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    free aavuvanel ucha kazinj onn vilikane
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    wokay
     
  9. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333

    :Cheers: :Cheers:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ikkade Solo Highest Ethaanu...
    Oh Sorry .. Initial Okke Kitteett Kollangal Aayallle.. Ee Padam Ath Maattatte :clap:
     

Share This Page